• Logo

Allied Publications

Europe
ജര്‍മനിയിലും പാരീസ് മോഡല്‍ ആക്രമണത്തിനു സാധ്യത
Share
ബര്‍ലിന്‍: പാരീസില്‍ ഷാര്‍ലി എബ്ഡോ വാരികയുടെ ഓഫീസില്‍ നടത്തിയതിനു സമാനമായ ആക്രമണങ്ങള്‍ ഭീകരര്‍ ജര്‍മനിയിലും ഉണ്ടായേക്കുമെന്ന് ജര്‍മന്‍ പോലീസ്.

പാരീസ് ആക്രമണത്തിനുശേഷം ജര്‍മനിയിലെ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തകര്‍ അയച്ച സന്ദേശങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ജര്‍മനിയും ആക്രമണം നടത്താനുള്ള ആഹ്വാനങ്ങളും ഇക്കൂട്ടത്തില്‍ ലഭിച്ചിരുന്നു.

മുന്‍കരുതലെന്നോണം ജര്‍മനിയിലെ വിവിധ നഗരങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ തീവ്രവാദികളെന്നു സംശയിക്കുന്ന പത്തോളം പേരെ അറസ്റുചെയ്തിട്ടുണ്ട്. ഇതില്‍ ജര്‍മന്‍ പൌരത്വമുള്ളവരായ രണ്ടുപേര്‍ മുസ്ലിം മതത്തിലേയ്ക്ക് മാറിയവരാണ്.

അതേസമയം, ഇത്തരം ആക്രമണങ്ങള്‍ എന്തെങ്കിലും അണിയറയില്‍ ആസൂത്രണം ചെയ്യപ്പെടുന്നുണ്ടോ എന്നതിന് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല. ഇതിനിടെ, രാജ്യത്ത് മതസഹിഷ്ണുതയും മത സ്വാതന്ത്യ്രവും പ്രോത്സാഹിപ്പിക്കാന്‍ മുസ്ലിം സംഘടനകള്‍ സംഘടിപ്പിച്ച റാലിയില്‍ ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്കും ചാന്‍സലര്‍ ആംഗല മെര്‍ക്കലും നേരിട്ട് പങ്കെടുക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​