• Logo

Allied Publications

Europe
ഷാര്‍ളി എബ്ഡോയുടെ കോപ്പികള്‍ ബ്രിട്ടനിലും; നൂറു കോപ്പി വില്‍ക്കാന്‍ ഇന്ത്യക്കാരിയും
Share
ലണ്ടന്‍: ഭീകരാക്രമണത്തിനിരയായ ഷാര്‍ളി എബ്ഡോ വാരികയുടെ പുതിയ ലക്കം പുറത്തിറങ്ങി. അറുപതിനായിരം കോപ്പികള്‍ അച്ചടിച്ചിരുന്ന സ്ഥാനത്ത് ഈ ലക്കം 50 ലക്ഷം കോപ്പികളാണ് അടിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച അരങ്ങേറിയ പൈശാചികത്വത്തിന്റെ നിഴലില്‍ വിദേശ രാജ്യങ്ങളില്‍ക്കൂടി വാരിക എത്തിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടനില്‍ 2000 കോപ്പി വില്‍ക്കാനാണ് ശ്രമം. ഇള അഘേര എന്ന ഇന്ത്യന്‍ വംശജയായ ഒരു ന്യൂസ് ഏജന്റാണ് വാരികയുടെ പ്രതിനിധി. ആശങ്കയുണ്ടെങ്കിലും നൂറു കോപ്പി വില്‍ക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

എന്താണു സംഭവിച്ചതെന്ന് വരും തലമുറകള്‍ അറിഞ്ഞിരിക്കണം എന്നു നിര്‍ബന്ധമുള്ളതിനാലാണ് താന്‍ ഈ റിസ്ക് ഏറ്റെടുക്കുന്നതെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചെയ്യുന്നത് ശരിയാണെന്ന് ഉത്തമബോധ്യമുള്ളതിനാല്‍ ആരെന്തു പറഞ്ഞാലും തനിക്കു പ്രശ്നമല്ലെന്നും അമ്പത്തിനാലുകാരിയായ ഇള അഘേര പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന