• Logo

Allied Publications

Europe
ഷാര്‍ലി എബ്ഡോയുടെ പുതിയ പതിപ്പ് പ്രവാചകനെപ്പറ്റി
Share
പാരീസ്: 12 ജീവനക്കാര്‍ വെടിയേറ്റു മരിച്ചതിന്റെ ഞെട്ടലില്‍നിന്നു വിട്ടു മാറും മുമ്പേ ഷാര്‍ലി എബ്ഡോ മാഗസിന്‍ പുതിയ പതിപ്പിനുള്ള തയാറെടുപ്പ് തുടങ്ങി. മുഹമ്മദ് നബിയായിരിക്കും അടുത്ത ലക്കത്തിന്റെ വിഷയമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഫ്രഞ്ച് മാധ്യമങ്ങളില്‍ മാഗസിന്റെ കവര്‍ പ്രസിദ്ധീകരണത്തിനു നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രവാചകന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന വാചകവും അതിനടിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.

ഭീകരവാദികള്‍ക്ക് കീഴടങ്ങില്ലെന്ന് തെളിയിക്കേണ്ടത് ഷാര്‍ലി എബ്ഡോയുടെയും ജീവനക്കാരുടെയും ആവശ്യമാണെന്ന് മാഗസിന്റെ അഭിഭാഷകന്‍ റിച്ചാര്‍ഡ് മല്‍ക പറഞ്ഞു. നബിയെ അപമാനിച്ചതിനു പകരം ചോദിച്ചു എന്നാണ് മാഗസിന്‍ ഓഫീസില്‍ അക്രമം നടത്തിയവര്‍ അലറി വിളിച്ചിരുന്നത്.

പ്രതിവാര പ്രസിദ്ധീകരണം അറുപതിനായിരം കോപ്പിയാണ് സാധാരണ അച്ചടിക്കാറുള്ളത്. എന്നാല്‍ പുതിയ പതിപ്പ് മുപ്പതു ലക്ഷം കോപ്പികള്‍ അടിച്ചുകഴിഞ്ഞു. പുതിയ യലക്കം ബുധനാഴ്ച പുറത്തിറങ്ങും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ