• Logo

Allied Publications

Europe
ഇസ്ലാമിസ്റുകളെ പിടികൂടാന്‍ ഷെങ്കന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് സ്പെയിന്‍
Share
മാഡ്രിഡ്: യൂറോപ്യന്‍ യൂണിയനുള്ളിലെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്ന വിധത്തില്‍ ഷെങ്കന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് സ്പെയിന്‍. ഇപ്രകാരം മാത്രമേ ഇസ്ലാമിക് ഭീകരവാദികളെ കുടുക്കാന്‍ സാധിക്കൂ എന്നും സ്പാനിഷ് ആഭ്യന്തര മന്ത്രി ഹോര്‍ഹെ ഫെര്‍ണാണ്ടസ് ഡയസ്.

മധ്യപൂര്‍വേഷ്യയിലും മറ്റും പോയ ശേഷം യൂറോപ്പിലേക്കു മടങ്ങുന്ന തീവ്രവാദികളെ ശക്തമായ അതിര്‍ത്തി നിയന്ത്രണത്തിലൂടെ മാത്രമേ തിരിച്ചറിയാനും തടയാനും സാധിക്കൂ. ഷെങ്കന്‍ ഉടമ്പടിയില്‍ ഭേദഗതി വരുത്താതെ ഇതു പ്രായോഗികമാകില്ല. ഈ സാഹചര്യത്തില്‍ ഭേദഗതിക്കായി നടക്കുന്ന നീക്കങ്ങള്‍ക്ക് സ്പെയിന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഡയസ് വ്യക്തമാക്കി.

പാരീസില്‍ നടത്തിയ മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡയസ്. യൂറോപ്യന്‍ യൂണിയനിലെയും യഎസിലെയും സുരക്ഷാ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.