• Logo

Allied Publications

Europe
മെസി ബാഴ്സ വിടുമെന്നു സൂചന; ചേക്കേറല്‍ ചെല്‍സിയിലേയ്ക്ക്
Share
ബര്‍ലിന്‍: ലോക ഫുട്ബോള്‍ രാജകുമാരന്‍ ലയണല്‍ മെസി സ്പാനിഷ് ക്ളബായ ബാഴ്സലോണയോടു വിടപറയുന്നു. ഒരു പതിറ്റാണ്ടായുള്ള ബന്ധം ഉപേക്ഷിച്ച് ഇംഗ്ളീഷ് ക്ളബ് ചെല്‍സിയിലേക്കു ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ താരമായ ലയണല്‍ മെസി കഴിഞ്ഞ ദിവസം പരിശീലനത്തില്‍ നിന്നു വിട്ടുനിന്നതും പരിശീലകന്‍ ലൂയിസ് എന്റിക്കുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നൊന്നോടെ പുറത്തു വന്നതും ചെല്‍സിയെ ലക്ഷ്യമാക്കിയുള്ള പുറപ്പാടാണ്.

കഴിഞ്ഞ ദിവസം മുതല്‍ മെസി ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങിയത് ബാഴ്സയെ കൈവിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഇതുകൂടാതെ ചെല്‍സിയുടെ ഗോള്‍കീപ്പര്‍ തിബോട്ട് കൊര്‍ട്ടൊസിനെയും ഡിഫന്‍ഡര്‍ ഫിലിപ്പ് ലൂയിസിനെയും മെസി ഫോളോ ചെയ്യുന്നതും ചേക്കേറാനുള്ള ലക്ഷണം തന്നെയെന്ന് നിരീക്ഷകര്‍ കരുതുന്നു.

2014 മേയില്‍ മെസി ബാഴ്സയുമായുള്ള കരാര്‍ 2018 ജൂണ്‍ വരെ പുതുക്കിയിരുന്നു. 20 മില്യണ്‍ പൌണ്ടാണ് മെസിയുടെ ഒരു സീസണിലെ പ്രതിഫലം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ