• Logo

Allied Publications

Europe
അഡ്വ. ജയ്സന്‍ കുണ്ടുപറമ്പിലിന്റെ മാതാവിന്റെ സംസ്കാരം നടത്തി
Share
ലണ്ടന്‍: യുകെ മലയാളിയും സോളിസിറ്റര്‍ നോട്ടിംഗ്ഹാം, പ്രവാസിഓണ്‍ലൈന്‍.കോം യുകെ റസിഡന്റ് എഡിറ്റര്‍, സംഘടനാ നേതാവുമായ (ഒഐസിസി ഈസ്റ് മിഡ്ലാന്റ്സ് റീജണല്‍ പ്രസിഡന്റ്) അഡ്വ. ജയ്സന്‍ കുണ്ടുപറമ്പിലിന്റെ മാതാവ് ഡെയ്സി കുണ്ടുപറമ്പിലിന്റെ സംസ്കാരം ഡിസംബര്‍ അഞ്ചിന് (തിങ്കള്‍) അരിപ്പാലം കര്‍മലമാതാ ദേവാലയത്തില്‍ നടത്തി. പരേത ചാലക്കുടി ചിറയത്ത് കുടുംബാംഗം. പരേത കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

ഭര്‍ത്താവ്: മാളിയേക്കല്‍ കുണ്ടുപറമ്പില്‍ ചാക്കപ്പന്‍ ജോസ്.

മരുമകള്‍: ജോയ്സി ജെയിസന്‍ (യുകെ).

അഡ്വ. ജയ്സണ്‍ ഇരിങ്ങാലക്കുടയുടെ മാതാവിന്റെ നിര്യാണത്തില്‍ ജോസ് കുമ്പിളുവേലില്‍ (ജര്‍മനി) ഒഐസിസി യുകെ ദേശീയ പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളില്‍, ഡോ. രാധാകൃഷ്ണ പിള്ള, കെ.എസ് ജോണ്‍സണ്‍, ബിനു കുര്യാക്കോസ്, മനു ജോര്‍ജ് സഖറിയ, ബൈജു മേനാച്ചേരി, ഡിക്സ് ജോര്‍ജ്, ജിബി വര്‍ഗീസ് എന്നിവര്‍ അനുശോചിച്ചു.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.