• Logo

Allied Publications

Europe
ഡോക്കുമെന്ററി ഫിലിം 'ഡി മാന്‍ഷാഫ്റ്റ്' ന് 7.46 മില്യന്‍ പ്രേക്ഷകര്‍
Share
ബര്‍ലിന്‍: 2014 ലെ ഫിഫാ ഫുട്ബോള്‍ ലോകകപ്പ് ജേതാക്കളായ ജര്‍മന്‍ ടീമിനെപ്പറ്റി തയാറാക്കിയ 'ഡി മാന്‍ഷാഫ്റ്റ്' (ദി ടീം) എന്ന ഡോക്കുമെന്ററി ഫിലിം റിക്കാര്‍ഡു തകര്‍ത്തു.

ഡിസംബര്‍ രണ്ടിന് (വെള്ളി) രാത്രി 8.15ന് ജര്‍മനിയിലെ ഒന്നാം നമ്പര്‍ ടിവിയിലൂടെ (എആര്‍ഡി) സംപ്രേക്ഷണം ചെയ്ത ഡോക്കുമെന്ററി 7.46 മില്യന്‍ പ്രേക്ഷകരാണ് കണ്ടത്. ഇതില്‍ 14 നും 49 വയസിനും ഇടയില്‍ പ്രായമുള്ള കാണികളുടെ എണ്ണം 3.56 മില്യനാണ്. ടിവി സെന്ററിന്റെ ആവറേജ് പ്രേക്ഷക ശതമാനം 28.7 വരും.

90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫിലിം തയാറാക്കിയത് മാര്‍ട്ടിന്‍ ക്രിസ്റ്, ജെന്‍സ് ഗ്രോന്‍ഹൈഡ്, ഉള്‍റിഷ് ഫോഗ്റ്റ് എന്നിവരാണ്. രണ്ടു മാസം മുമ്പ് ജര്‍മനിയിലെ തീയേറ്ററുകളിലൂടെ റിലീസ് ചെയ്ത ഈ ചിത്രം കളക്ഷനില്‍ ഇപ്പോഴും റിക്കാര്‍ഡ് ഭേദിക്കുകയാണ്.

ജര്‍മന്‍ കാപ്റ്റന്‍ ഫിലിപ്പ് ലാമും കൂട്ടരും ഈ ഡോക്കുമെന്ററിയില്‍ നിറഞ്ഞാടുകയാണ്. ഫിഫായുടെ റാങ്ക് ലിസ്റില്‍ ജര്‍മനി ഇപ്പോഴും ഒന്നാം സ്ഥാനത്താണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട