• Logo

Allied Publications

Europe
എസ്എന്‍ഡിപി യുകെ ദൈവദശകം ശതാബ്ദിയാഘോഷവും സൌത്ത് വെസ്റ് മേഖല സമ്മേളനവും ജനുവരി നാലിന്
Share
ലണ്ടന്‍: എസ്എന്‍ഡിപി യുകെ ശാഖായോഗം 6170 ന്റെ ആഭിമുഖ്യത്തില്‍ ബ്രിസ്റോളില്‍ ജനുവരി നാലിന് ദൈവദശകം ശതാബ്ദിയാഘോഷവും സൌത്ത് വെസ്റ് മേഖലാ സമ്മേളനവും സംഘടിപ്പിക്കുന്നു. ബ്രിസ്റോള്‍ ശ്രീനാരായണ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ സൌമ്യ ഉല്ലാസ് അധ്യക്ഷത വഹിക്കും.

മേഖല സമ്മേളനം ശാഖാ പ്രസിഡന്റ് സജിത് ഉദയനും കുടുംബ സംഗമം ശാഖാ സെക്രട്ടറി വിഷ്ണു നടേശനും ഉദ്ഘാടനം ചെയ്യും. ദൈവദശകത്തിന്റെ അര്‍ഥവും വ്യാഖ്യാനവും മുഖ്യപ്രഭാഷകന്‍ സുധാകരന്‍ പാലാ നടത്തും. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം കുമാര്‍ സുരേന്ദ്രന്‍, ഈസ്റ്ഹാം ഗിവഗിരി കുടുംബയൂണിറ്റ് കണ്‍വീനര്‍ എ.ആര്‍ മോഹന്‍ കുമാര്‍, വെംബ്ളി ഗുരുദര്‍ശന കുടുംബ യൂണിറ്റ് കണ്‍വീനര്‍ അജിത ബെന്നി, ക്രോയിഡോണ്‍ ശ്രീനാരായണ കുടുംബ യൂണിറ്റ് കണ്‍വീനര്‍ അശോകന്‍, അര്‍ജുന്‍ സന്തോഷ് (വെമ്പള്ളി) എന്നിവര്‍ ആശംസ അര്‍പ്പിച്ച് പ്രസംഗിക്കും.

സമമാനദാനം കിരണ്‍ മണി നിര്‍വഹിക്കും. ഉച്ചഭക്ഷണത്തിനുശേഷം വിശേഷാല്‍ പൊതുയോഗം നടക്കും. പൊതുയോഗത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. തുഷാര സതീശന്‍, പ്രിന്‍സി രാഗേഷ് എന്നിവരുടെ നൃത്തനൃത്യങ്ങള്‍ കലാപരിപാടികളുടെ ഭാഗമായിരിക്കും.

ഒന്നാം മേഖല സമ്മേളനം ചെമ്പഴന്തി, കുമാരനാശാന്‍ എന്നീ കുടുംബ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് നടത്തുന്നത്. സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആഘോഷകമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധ കല്‍പാല 0741 460 8807, ലൈജു രാഘവന്‍ 0772 373 0828, ഹേമലത സുരേഷ് 0798 658 5482, രാഗേഷ് കുമാര്‍ 0743 260 9750.

സമ്മേളനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ടൃലല ചമൃമ്യമിമ ചമഴമൃ, ഠവല ടരീൌ ഔ ഠൃമിാലൃല അ്ലിൌല, ആൃലിൃ്യ, ആൃശീഹ, ആട10 7ഖഘ.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​