• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ കനത്ത മഞ്ഞുവീഴ്ച. തിങ്കളാഴ്ച മാത്രം 100 റോഡപകടങ്ങള്‍
Share
വിയന്ന: വൈകിയെത്തിയ മഞ്ഞുകാലം ഓസ്ട്രിയലെമ്പാടും കനത്ത നാശനഷ്ടം വരുത്തിവെച്ചു. ഐശ്യരത്തിന്റെ പ്രതീകമാണെങ്കിലും കനത്ത മഞ്ഞു വിഴ്ച്ചയെത്തുടര്‍ന്ന് പലയിടങ്ങളിലും റോഡുഗതാഗതം തടസപ്പെട്ടു. മഞ്ഞു മാറ്റുവാന്‍ 1300 ജിവനക്കാരും , 250 വാഹനങ്ങളും 48 മണിക്കൂറും പണിയെടുക്കുന്നു. സാള്‍സ്ബുര്‍ഗില്‍ കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് ദേശീയപാത ഒന്നില്‍ വാഹന അപകടങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി പത്തുകിലോമീറ്റര്‍ നീണ്ട ഗതാഗതക്കുരുക്കാണ് ദേശീയപാത ഒന്നില്‍ ഉണ്ടായത്

ഓബര്‍ ഓസ്ട്രിയയിലും സാര്‍സ് ബുര്‍ഗിലുമായി തിങ്കളാഴ്ച മാത്രം,വാഹനങ്ങള്‍ കേടായാതുകൊണ്ട് സഹായമഭ്യര്‍ത്തിച്ച് 3,900 ടെലിഫോണ്‍ കോളുകളാണ് ലഭിച്ചത്. നീധര്‍ ഓസ്ട്രിയയില്‍ കനത്ത മഞ്ഞുവീഴ്ചയില്‍പെട്ട് റോഡ് ഗതാഗതം താറുമാറാകുകയും നീണ്ടഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഒരു കാര്‍ നാലു യാത്രക്കാരുമായി കുഴിയിലേയ്ക്ക് വീണുവെങ്കിലും യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. നീധര്‍ ഓസ്ട്രിയയില്‍ മാത്രം ഒറ്റ ദിവസം കൊണ്ട് 100 വാഹനാപകടങ്ങളാണ് ഉണ്ടായത്.

മറ്റൊരു കാര്‍ റോഡില്‍ നിന്നും തെന്നി അരുവിയിലെക്ക് വീണെങ്കിലും യാത്രക്കാര്‍ രക്ഷപ്പെട്ടു. ദേശീയപാതയിലെമ്പാടും നീണ്ട ഗതാഗതകുരുക്കും പലയിടങ്ങളിലും ദേശീയപാത അട്ചചിടുകയും ചെയ്തു വരും ദിവസങ്ങളിലെ മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാന്‍ വിയന്നയില്‍ 45,000 ടണ്‍ ഉപ്പാണ് കരുതി യിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ