• Logo

Allied Publications

Europe
സെബാസ്റ്യന്‍ ആളൂക്കാരന്‍ ബര്‍ലിനില്‍ നിര്യാതനായി
Share
ബര്‍ലിന്‍: ബര്‍ലിനിലെ ആദ്യകാല മലയാളിയും ജര്‍മനിയിലെ ബ്രിട്ടീഷ് മിലിട്ടറി സര്‍വീസില്‍ നിന്നും വിരമിച്ച ചാലക്കുടി ആളൂക്കാരന്‍ കുടുംബാഗം സെബാസ്റ്യന്‍(72) നിര്യാതനായി. ബര്‍ലിനിലെ ചാരിറ്റി വിഷ്റോ ആശുപത്രിയില്‍ ഡിസംബര്‍ 29 ന് തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട് ചാലക്കുടിയില്‍.

ഭാര്യ സൂസി, മക്കള്‍ : ജൂനിയര്‍, ജൂലി, ജൂബിലി. മരുമകള്‍: മിനി (കൊളോണ്‍). കൊച്ചുമകന്‍ :ജെന്‍സോണ്‍.

മുന്‍പ് കളമശേരി എച്ച്എംടിയില്‍ ഉദ്യോഗസ്ഥനായിരുന്ന സെബാസ്റ്യന്‍ ഒരു ഗായകന്‍ എന്നതിലുപരി ബര്‍ലിനിലെ സാമൂഹ്യപ്രവര്‍ത്തകനും, അറിയപ്പെടുന്ന പൊതുസേവന തല്‍പ്പരനുമായിരുന്നു. മലയാളി കൂട്ടായ്മയുടെ സഹായിയായി എന്നും മുന്‍പന്തിയില്‍ തിളങ്ങിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0091 480 270 8252(ജോസ്), 0163 1725969(ജൂനിയര്‍, ബര്‍ലിന്‍).

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന