• Logo

Allied Publications

Europe
കോര്‍ക്കില്‍ 'ഗ്ളോറിയ 2014' ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തി
Share
കോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലന്‍ഡിലെ സതേണ്‍ റീജിയണ്‍ ഇടവകകള്‍ സംയുക്തമായി കോര്‍ക്കില്‍ സംഘടിപ്പിച്ച 'ഗ്ളോറിയ 2014' ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24 ന് ആഘോഷപൂര്‍വം കൊണ്ടാടി.

ബ്ളാക്ക്റോക്ക് ഹോളി ട്രിനിറ്റി പള്ളിയില്‍ രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കോര്‍ക്ക് ഡഗ്ളസ് ഹാളില്‍ നടത്തിയ ക്രിസ്മസ് ആഘോഷങ്ങളില്‍ വാട്ടര്‍ഫോര്‍ഡ്, ലിമറിക്ക്, കോര്‍ക്ക് ഇടവകകളിലെ അംഗങ്ങള്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു. കരോള്‍ ഗാന മത്സരങ്ങള്‍, മത്സരങ്ങള്‍, സ്കിറ്റ്, കുട്ടികളുടെ ഡാന്‍സ് എന്നിങ്ങനെ വിവിധ ഇനങ്ങള്‍ അവതരണത്തിലെ വ്യത്യസ്തത കൊണ്ട് കാണികളുടെ കൈയടി നേടി.

കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ളെയിന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍

ക്രിസ്മസ് ദൂത് നല്‍കി. കോര്‍ക്ക് ഇടവക വികാരി ഫാ. എല്‍ദൊ വര്‍ഗീസ് അധ്യക്ഷ പ്രസംഗം നടത്തി. ഫാ. അഡ്രിയന്‍ വില്‍കിന്‍സണ്‍ ആശംസാ പ്രസംഗം നടത്തി. ഷെറി ജോണ്‍ പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് കൃതജ്ഞത പ്രകാശിപ്പിച്ചു. സ്നേഹ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: വി. രാജന്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​