• Logo

Allied Publications

Europe
ബെന്‍റ്റിലി അസോസിയേഷന്‍ ഉദ്ഘാനവും ക്രിസ്മസ് ആഘോഷവും നടത്തി
Share
ലണ്ടന്‍: യുകെയിലെ വളരെ ചെറിയ വില്ലേജായ ബന്‍റ്റിലിയില്‍ താമസിക്കുന്ന മലയാളികള്‍ ഒത്തുചേര്‍ന്ന് ബന്‍റ്റിലി അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. ഇതിന്റെ ഉദ്ഘാടനം വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോയി പൌലോസ് നിര്‍വഹിച്ചു. വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍സണ്‍ കുര്യന്‍ ആശംസ നേര്‍ന്നു.

ഡിസംബര്‍ 24ന് (ബുധന്‍) രാത്രി 11.30 വരെ നിരവധി പരിപാടികളോടെ ആദ്യ ക്രിസ്മസ് ആഘോഷം നടത്തി. പരിപാടിയില്‍ തദ്ദേശിയരുടെ സാന്നിധ്യം പ്രകടമായിരുന്നു.

വിവിധ പരിപാടികളില്‍ ഭരതനാട്യത്തിന്റെയും നാടോടി നൃത്തത്തിന്റെയും വിസ്മയം തീര്‍ത്ത് ടിന്റു ഗബ്രിയേല്‍, ജസീക്ക അജിയുടെ ഡാന്‍സ്, ആല്‍ബിന്റെയും ആന്‍ റോസിന്റെയും ഡാന്‍സ് എന്നിവ സ്റേജിനെ പ്രകമ്പനം കൊള്ളിച്ചു. തുടര്‍ന്ന് കേരള ബീറ്റ്സിന്റെ ഗാനമേളയും നടന്നു. പരിപാടികളുടെ ഫോട്ടോ അരുണ്‍ ഡോള്‍ഫിയും ജിന്റോ ജോസും കൈകാര്യം ചെയ്തു. ടെസയും ആഷ്ലിയും പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

പരിപാടികള്‍ക്ക് ജോബി വയലുങ്കല്‍ (പ്രസിഡന്റ്), ലിജോ കിടങ്ങയില്‍ (സെക്രട്ടറി), ജോണ്‍സണ്‍ പടയാറ്റില്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ