• Logo

Allied Publications

Europe
യൂറോപ്പില്‍ ആദ്യ വൈദ്യുതി സോളാര്‍ റോഡ് തുറന്നു
Share
ആംസ്റര്‍ഡാം: ഇതുവരെ വീടുകളിലും മറ്റ് കെട്ടിടങ്ങളിലും സോളാര്‍ പനലുകള്‍ ഘടിപ്പിച്ചതേ നമ്മള്‍ കണ്ടിട്ടുള്ളു. എന്നാല്‍ ഹോളണ്ടിലെ ആംസ്റര്‍ഡാം നഗരത്തില്‍ ആദ്യമായി സോളാര്‍ പാനല്‍ റോഡ് തുറന്നു. ഡച്ച് ഗവേഷകരാണ് അഞ്ചു വര്‍ഷം നീണ്ട പരീക്ഷണത്തിന് ഒടുവില്‍ പുതിയ സംരംഭം വികസിപ്പിച്ചെടുത്ത് സോളാര്‍ പാനല്‍ കൊണ്ട് 70 മീറ്റര്‍ ബൈക്ക് റോഡ് നിര്‍മിച്ചത്.

ഗ്ളാസ് പാളികള്‍ക്കുള്ളില്‍ ഘടിപ്പിച്ച സോളാര്‍ പാനലുകളും സിലിക്കണ്‍ റബറും കോണ്‍ക്രീറ്റുമാണ് സോളാര്‍ റോഡ് നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 12 ടണ്‍ ഭാരമുള്ള ഫയര്‍ എന്‍ജിന്‍ വരെ താങ്ങാന്‍ ഈ റോഡിനാകുമെന്നാണ് ഗവേഷകര്‍ പറയുന്നു.

താമസിയാതെ ബസുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സോളാര്‍ റോഡുകളും നിര്‍മിക്കുമെന്ന് ഈ ഡച്ച് ഗവേഷകര്‍ പറഞ്ഞു. സ്മാര്‍ട്ട് മീറ്ററുകളുമായി ബന്ധിപ്പിച്ചാണ് സോളാര്‍ പാനലില്‍ നിന്നും വൈദ്യുതി ശേഖരിക്കുന്നത്. ഏതെങ്കിലും ഒരു പാനലിന് തകരാര്‍ സംഭവിച്ചാല്‍ അവ മാത്രം സ്വിച്ച് ഓഫ് ചെയ്യാനും റിപ്പയര്‍ ചെയ്യാനും സാധിക്കും. സോളാര്‍ റോഡ് പദ്ധതി ലോകത്തെ ഊര്‍ജ പ്രതിസന്ധിക്ക് വന്‍ പരിഹാരമാകുമെന്ന് വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ