• Logo

Allied Publications

Europe
യുക്മ നോര്‍ത്ത് വെസ്റ് റീജിയന്‍ സുവനീര്‍ പ്രകാശനം ഡിസംബര്‍ 27ന് വിഗണില്‍
Share
ലണ്ടന്‍: വിഗന്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ക്രിസ്മസ്, ന്യുഇയര്‍ ആഘോഷത്തോടൊപ്പം യുക്മ നോര്‍ത്ത് വെസ്റ് റീജിയണിന്റെ സുവനീര്‍ പ്രകാശനം ഡിസംബര്‍ 27ന് (ശനി) വൈകുന്നേരം അഞ്ചിന് നടക്കും.

റീജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യു അധ്യക്ഷത വഹിക്കുന്ന സുവനീര്‍ പ്രകാശന ചടങ്ങില്‍ ആതിഥേയ അസോസിയേഷന്‍ പ്രസിഡന്റ് ജോമോന്‍ തോമസ്, യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജി, സെക്രട്ടറി ബിന്‍സു ജോണ്‍, വൈസ് പ്രസിഡന്റ് ഷാജി തോമസ്, യുക്മ പ്രഥമ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, നാഷണല്‍ എക്സിക്യുട്ടിവ് അംഗം അലക്സ് വര്‍ഗീസ്, സെക്രട്ടറി അഡ്വ. സിജു ജോസഫ്, ആതിഥേയ അസോസിയേഷന്‍ സെക്രട്ടറി ടെസി ജിജി, ട്രഷറര്‍ ജോണ്‍ മയിലാടിയില്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ വിഗന്‍ മലയാളി അസോസിയേഷന്റെ വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റു കൂട്ടും.

ചടങ്ങില്‍ റീജിയണില്‍ ഏഇടഋ അ ഘഋഢഋഘ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ടോയല്‍ കൊയിത്രയേയും നാഷണല്‍ കലാമേളയില്‍ സമ്മാനം കൈപ്പറ്റാത്തവര്‍ക്ക് വിതരണം ചെയ്യും.

ഏവര്‍ക്കും യുക്മ നോര്‍ത്ത് വെസ്റ് റീജിയണിന്റെയും വിഗന്‍ മലയാളി അസോസിയേഷന്റെയും ക്രിസ്മസ്, ന്യു ഇയര്‍ ആശംസകള്‍ നേര്‍ന്നു.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​