• Logo

Allied Publications

Europe
വോക്കിംഗ് മലയാളി അസോസിയേഷന് നവസാരഥികള്‍; ക്രിസ്മസ്, പുതുവത്സരാഘോഷം ജനുവരി മൂന്നിന്
Share
വോക്കിംഗ്: കഴിഞ്ഞ ആറു വര്‍ഷമായി ജാതിക്കും മതത്തിനും അതീതമായി വോക്കിംഗില്‍ പ്രവര്‍ത്തിക്കുന്ന വോക്കിംഗ് മലയാളി അസോസിയേഷന്റെ 201415 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് ആയി കഴിഞ്ഞ ഞായറാഴ്ച ചേര്ന്ന പതിനാലംഗ എക്സിക്യുട്ടിവ് കമ്മിറ്റി തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി അഗസ്റിന്‍ ജോസഫ് (പ്രസിഡന്റ്), ബിനോയി ചെറിയാന്‍ (വൈസ് പ്രസിഡന്റ്), ഡോ. സുഹാസ് ഹൈദ്രോസ് (സെക്രട്ടറി), മഹേഷ് രംഗനാഥന്‍ (ട്രഷറര്‍), ലാലി ബിന്നി (ജോ. സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. എക്സിക്യുട്ടിവ് അംഗങ്ങളായി വര്‍ഗീസ് ജോണ്‍ (യുക്മ സ്ഥാപക പ്രസിഡന്റ്), സി.എ ജോസഫ്, ആന്റണി ഏബ്രഹാം, സിബിച്ചന്‍ ജോര്‍ജ്, ഷിന്റോ ജേക്കബ്, പ്രിജോ വര്‍ഗീസ്, ടോം ജെയിംസ്, സ്മൃതി റെജി, രാജേഷ് എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.

വര്‍ഗീസ് ജോണ്‍, സി.എ ജോസഫ്, ആന്റണി ഏബ്രഹാം എന്നിവരെ വരും വര്‍ഷത്തേക്കുള്ള യുക്മ പ്രധിനിധികളായി കമ്മിറ്റി തിരെഞ്ഞെടുത്തു. ടോം ജെയിംസിനെ യൂത്ത് പ്രധിനിധിയായും ഷാഹൂല്‍ ഹമീദിന് അസോസിയേഷന്റെ ന്റെ നേതൃത്വത്തില്‍ നടക്കുന്ന വോക്കിംഗ് മലയാളി ക്രിക്കറ്റ് ടീമിന്റെ ചുമതലയും ഡാന്‍സ് ഉള്‍പ്പെടുന്ന കലാ വിഭാഗങ്ങളുടെ നടത്തിപ്പിനായി ലവ്ലി സണ്ണി, ലാലി ബിന്നി, ഷീബാ ബിനോയി എന്നിവരെയും ഫിനാന്‍സ് കാര്യങ്ങളില്‍ സഹായിക്കാനായി മുന്‍ സെക്രട്ടറി സിബിച്ചന്‍ ജോര്‍ജിനെയും സ്പോര്‍ട്സ് മത്സരങ്ങളുടെ കോഓര്‍ഡിനേറ്റര്‍മാരായി ടോം ജെയിംസ്, പ്രിജോ വര്‍ഗീസ് എന്നിവരെയും ചുമതലപ്പെടുത്തി.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സരാഘോഷം ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറു വരെ നടക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകും. വോക്കിംഗ് മേയര്‍ ഠ്യീി ആൃമിമഴമി, ജോനാഥാന്‍ ലോര്‍ഡ് എംപി എന്നിവര്‍ ആഘോഷ പരിപാടിയില്‍ വിശിഷ്ടാഥിതികളായി പങ്കെടുക്കുമെന്നും വോക്കിംഗിലും പരിസരത്തുമുള്ള എല്ലാ മലയാളികളെയും കുടുംബ സമേതം ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് അഗസ്റിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് ബിനോയി ചെറിയാന്‍, സെക്രട്ടറി സുഹാസ് ഹൈദ്രോസ്, ട്രഷറര്‍ മഹേഷ്, ജോയിന്റ് സെക്രട്ടറി ബിന്നി ലാലി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ടോമിച്ചന്‍ കൊഴുവനാല്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്