• Logo

Allied Publications

Europe
ബാസലില്‍ ഇന്ത്യന്‍ യൂത്ത് ഒര്‍ഗനൈസെഷന്‍ ഒരുക്കുന്ന ക്രിസ്മസ് ആഘോഷം ഡിസംബര്‍ 26 ന്
Share
ബാസല്‍: ബാസലിലെ യുവജനങ്ങളുടെ ആദ്യ സംഘടനയായ ഇന്ത്യന്‍ യൂത്ത് ഒര്‍ഗനൈസെഷന്‍ പതിവായി നടത്തി വരുന്ന ക്രിസ്മസ് ആഘോഷം ഡിസംബര്‍ 26 ന് (വെള്ളി) സെന്റ് ആന്റണ്‍ പാരിഷ് ഹാളില്‍ നടക്കും.

രാവിലെ 11.30 ന് സെന്റ് ആന്റണ്‍ പള്ളിയില്‍ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ആകര്‍ഷകമായ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ജെറോം പതിപ്പാട്ട്, സെക്രട്ടറി ആതിര കാശാംകാട്ടില്‍ എന്നിവര്‍ അറിയിച്ചു.

ക്രിസ്മസ് ആഘോഷങ്ങളുടെ വിജയത്തിനായി ആര്‍ട്സ് സെക്രട്ടറി കെന്‍ വടക്കുംചേരില്‍, ട്രഷറര്‍ കിരണ്‍ കുമുള്ളില്‍, സ്പോര്‍ട്സ് സെക്രട്ടറി ലെയോ വള്ളാടിയില്‍, വൈസ് പ്രസിഡന്റ് കിരണ്‍ മാടശേരി, ജോ. സെക്രട്ടറി, മാര്‍ട്ടിന്‍ കുഞ്ഞാംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി. ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട