• Logo

Allied Publications

Europe
വന്‍ ഓഫറുമായി മബൂഹായ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്
Share
വിയന്ന: ക്രിസ്മസും പുതുവര്‍ഷവും പ്രമാണിച്ച് വിയന്നയിലെ മബൂ ഹായ് സൂപ്പര്‍മാര്‍ക്കറ്റ് വിയന്ന മലയാളികള്‍ക്കായി പ്രത്യേക ക്രിസ്മസ് സമ്മാനം നല്‍കുന്നു. ഡിസംബര്‍ 20 മുതല്‍ 31 വരെ എല്ലാ ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കുറവ്.

ഷോപ്പിംഗിനെത്തുന്ന എല്ലാവര്‍ക്കും ഓരോ ഷോപ്പിംഗിനും 20 ശതമാനം മുതല്‍ കിഴിവ് ലഭിക്കുന്നു. എല്ലാ ഉത്പന്നങ്ങള്‍ക്കും 25 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വിലക്കുറവ് നല്‍കുന്നത്.

ക്രിസ്മസ് മലയാളികളോടൊപ്പം എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമെന്ന് ഡയറക്ടര്‍ മനോജ് അവിരാപ്പാട്ട് അറിയിച്ചു. ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുന്ന മലയാളികള്‍ക്ക് ആവശ്യമായ എല്ലാവിധ നാടന്‍ വിഭവങ്ങളും പരമാവധി ആദായ വിലയില്‍ തീന്‍മേശയില്‍ എത്തിച്ചു കൊടുക്കുക എന്നതാണ് ഈ വര്‍ഷം മബുഹായ് ലക്ഷ്യമാക്കുന്നത്.

എല്ലാ ഉത്പന്നങ്ങള്‍ക്കും പ്രത്യേകിച്ച് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കെല്ലാം വിലക്കുറവ് ബാധകമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ നാടന്‍ ക്രിസ്മസ് കേക്കുകളും കടയില്‍ ലഭ്യമാണ്. ശീതികരിക്കാത്ത മത്സ്യങ്ങള്‍ ക്രിസ്മസ് പ്രമാണിച്ച് പ്രത്യേക വിലക്കുറവോടെ കടയില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.