• Logo

Allied Publications

Europe
ഫ്രന്റ്സ് ഓഫ് ചങ്ങനാശേരി സ്വിസിന് വനിതാ സാരഥികള്‍
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രന്റ്സ് ഓഫ് ചങ്ങനാശേരി ചാപ്റ്ററിന് വനിതാ സാരഥികള്‍ അധികാരമേറ്റെടുത്തു. ഡിസംബര്‍ 13 ന് സൂറിച്ച് റൂമിലാങ്ങില്‍ നടന്ന പൊതുയോഗത്തിലാണ് പുതിയ വനിതാ സാരഥികളെ തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ആന്‍സി കണ്ടങ്കരി (പ്രസിഡന്റ്), റീന മംഗലത്ത് (വൈസ് പ്രസിഡന്റ്), സെലിനാമ്മ പ്രക്കാട്ട് (സെക്രട്ടറി), ലിന്റ കുഴുപ്പക്കാലം (ട്രഷറാര്‍) എന്നിവരെയും ഇതര കമ്മിറ്റി അംഗങ്ങളെയും പൊതുയോഗം എതിരില്ലാതെ തിരഞ്ഞെടുത്തു.

മാതൃകാപരമായ ചുവടുവയ്പ് നടത്തിയ സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രന്റ്സ് ഓഫ് ചങ്ങനാശേരി ചാപ്റ്ററിന് വിവിധ യൂണിറ്റുകളുടെ അഭിനന്ദന പ്രവാഹം.

ക്രിസമസ് ആഘോഷമായി ഒത്തുകൂടിയ കൂട്ടായ്മ വിശുദ്ധ കുര്‍ബാനയോടെ തുടങ്ങി. തുടര്‍ന്ന് കുരുവിളയച്ചന്‍ കേക്ക് മുറിച്ച് ക്രിസ്മസ് സന്ദേശം നല്‍കി. അംഗങ്ങള്‍ തയാറാക്കിയ സദ്യയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും ഒരുക്കിയിരുന്നു.

പ്രസിഡന്റ് ജോജോ കണ്ടങ്കരി സ്വാഗതവും സെക്രട്ടറി തങ്കച്ചന്‍ പ്രക്കാട്ട് റിപ്പോര്‍ട്ടും ബിജു പാറക്കല്‍ കണക്കും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.