• Logo

Allied Publications

Europe
അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി സഭയുടെ സംയുക്ത ക്രിസ്മസ്, പുതുവത്സര ആഘോഷം ഡിസംബര്‍ 31 ന്
Share
ഡബ്ളിന്‍ : അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി സഭയിലെ എല്ലാ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം കാരോള്‍ നൈറ്റ് ജിന്‍ഗിള്‍ ബെല്‍സ് 2014 താല സെന്റ് ഇഗ്നാത്തിയോസ് നൂറോനോ സിറിയന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ ഡിസംബര്‍ 31 ന് ആഘോഷിക്കുന്നു.

വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനക്കുശേഷം പുതുവത്സര സന്ദേശം അറിയിക്കുന്നതോടൊപ്പം കേക്ക് മുറിച്ചു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. എല്ലാ ഇടവകകളില്‍ നിന്നും ഉള്ള സണ്‍ഡേ സ്കൂള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഗായക സംഘത്തിന്റെയും കാരോള്‍ ഗാനങ്ങളും ഉണ്ടായിരിക്കും.

ചടങ്ങിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വൈദികരായ ഫാ. ബിജു എം. പാറേക്കാട്ടില്‍, ഫാ. ജോബിമോന്‍ സ്കറിയ, ഫാ. തോമസ് പുതിയമഠത്തില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: രാജു വേലംകാലാ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.