• Logo

Allied Publications

Europe
ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്
Share
ബര്‍ലിന്‍: ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്കിന്റെ ഒഴിവ്. പ്രോപ്പര്‍ട്ടി ആന്‍ഡ് പ്രോജക്ട് വിഭാഗത്തില്‍ 2015 ഫെബ്രുവരി മുതല്‍ ഫുള്‍ ടൈം ജോലിക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ശമ്പള സ്കെയില്‍ വിദേശകാര്യ മന്ത്രാലയം അന്തിമമായി നിശ്ചയിട്ടില്ല. പ്രതിമാസം 1900 യൂറോ എന്നാണ് ഇപ്പോഴത്തെ ധാരണ. ഇതിനു പുറമേ, ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ പ്രതിവര്‍ഷ ബോണസ് ലഭിക്കും. 21 ആനുവല്‍ ലീവുകള്‍ക്ക് അര്‍ഹത. സോഷ്യല്‍ ഇന്‍ഷ്വറന്‍സ് കോണ്‍ട്രിബ്യൂഷന്‍ നിര്‍ബന്ധമായിരിക്കും.

ഏതെങ്കിലും വിഭാഗത്തില്‍ ബിരുദമോ തത്തുല്യമായ വൊക്കേഷണല്‍ ട്രെയിനിംഗോ തൊഴില്‍ പരിചയമോ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഇംഗ്ളീഷ്, ജര്‍മന്‍ ഭാഷ നന്നായി എഴുതാനും സംസാരിക്കാനും സാധിക്കണം. ജര്‍മന്‍, യൂറോപ്യന്‍ പൌരന്മാര്‍ക്കും മറ്റു രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. വര്‍ക്ക് പെര്‍മിറ്റ് ആവശ്യമുള്ള വിഭാഗങ്ങള്‍ അതും ഹാജരാക്കണം.

എംഎസ് ഓഫീസ് അടക്കം അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം ആവശ്യം. ഓഫീസ് ജോലികളിലും ഓഫീസ് റിക്കാര്‍ഡുകളും ഫയലുകളും കൈകാര്യം ചെയ്യുന്നതിലും 23 വര്‍ഷത്തെ തൊഴില്‍ പരിചയം അഭികാമ്യം. ടീമായി ജോലി ചെയ്യാന്‍ സാധിക്കുന്നവരായിരിക്കണം. ചുരുങ്ങിയ പ്രായം 25 വയസ്.

താത്പര്യമുള്ളവര്‍ 2015 ജനുവരി 15 നു മുമ്പ് അപേക്ഷിക്കണം: വിലാസം: ദ ഹെഡ് ചാന്‍സറി, എംബസി ഓഫ് ഇന്ത്യ, ടിയര്‍ഗാര്‍ട്ടന്‍സ്ട്രാസെ 17, 10785 ബര്‍ലിന്‍. ഇമെയില്‍: വീര@ശിറശമിലായമ്യ.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട