• Logo

Allied Publications

Europe
മാഞ്ചസ്റര്‍ നൈറ്റ് വിജില്‍
Share
മാഞ്ചസ്റര്‍: മാഞ്ചസ്ററില്‍ എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന നൈറ്റ് വിജില്‍ ഡിസംബര്‍ 19ന് (വെള്ളി) രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 3.30 വരെ നടക്കും.

ഉണ്ണിയേശുവിന്റെ തിരുപിറവിക്കുവേണ്ടി ഒരുങ്ങുന്ന ഈ ആഗമന കാലത്തില്‍ പ്രത്യേകമായി പ്രാര്‍ഥിച്ച് ഒരുങ്ങി ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ ഈ നൈറ്റ് വിജില്‍ ഉപയോഗപ്പെടുത്താന്‍ ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

നൈറ്റ് വിജിലില്‍ കൊന്തനമസ്കാരം, ആരാധന, പ്രസംഗങ്ങള്‍, കുമ്പസാരം തുടങ്ങി ആഗമന കാലത്തിന്റെ പരിശുദ്ധിക്കുവേണ്ടിയുള്ള എല്ലാ ശുശ്രൂഷകളും ഉണ്ടായിരിക്കുമെന്ന് നൈറ്റ് വിജിലിന് സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഫാ. തോമസ് തൈകൂടത്തില്‍, ബ്ര. മാത്യു ഊട്ടുകളത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

നൈറ്റ് വിജിലില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ജീസസ് യൂത്ത് മാഞ്ചസ്റര്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. ഖീലുെവ ഇവൌൃരവ, ജീ ഘമിറ ഇൃലലെലി, ഘീിഴശെഴവ, ങമിരവലലൃെേ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.