• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ വി. അന്തോനീസിന്റെ നൊവേനയും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 16ന്
Share
മാഞ്ചസ്റര്‍: അത്ഭുത പ്രവര്‍ത്തകനും ഉദിഷ്ട കാര്യങ്ങളുടെ മധ്യസ്ഥനുമായ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ നാമധേയത്തില്‍ മാഞ്ചസ്ററില്‍ എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചകളില്‍ മലയാളത്തില്‍ നൊവേനയും വിശുദ്ധ കുര്‍ബാനയും നടന്നുവരുന്നു.

വിശുദ്ധ അന്തോനീസിന്റെ നൊവേനയും ലത്തീന്‍ റീത്തിലുള്ള വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 16ന് (ചൊവ്വ) വൈകുന്നേരം ഏഴിന് സെന്റ് ഹിന്‍ഡ ആന്‍ഡ് സെന്റ് എയ്ഡന്‍സ് ചര്‍ച്ചിലാണ് നടക്കുക.

അശരണര്‍ക്കും ആലംബഹീനര്‍ക്കും എന്നും താങ്ങായി നില്‍ക്കുന്ന ഉണ്ണിയേശുവിനും കൈകളില്‍ വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധ അന്തോണീസിന്റെ നാമധേയത്തില്‍ നടന്നുവരുന്ന നൊവേനയില്‍ ധാരാളം അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും സംബന്ധിച്ച് വിശുദ്ധ അന്തോനീസിന്റെ അനുഗ്രങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. റോബിന്‍സണ്‍ മെല്‍ക്കിന്‍സ് അറിയിച്ചു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ