• Logo

Allied Publications

Europe
വിയന്നയില്‍ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 14 ന്
Share
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മൈദി ലിംഗ്ളൂര്‍ദ്ദ് മരിയ ദേവാലയത്തില്‍ സംയുക്ത ക്രിസ്മസ്സ് ആഘോഷവും കരോള്‍ സംഗീത മത്സരവും ഡിസംബര്‍ 14 ന് (ഞായര്‍) നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് ക്രൈസ്തവ സഭകളുടെ ഐക്യം ലക്ഷ്യമാക്കിയുള്ള എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷവും അതോടൊപ്പം കരോള്‍ സംഗീത മത്സരങ്ങളും ആരംഭിക്കും.

മത്സരങ്ങളെ എ, ബി, സി എന്നീ ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. എ, ബി ഗ്രൂപ്പുകളില്‍ മാത്രമേ മത്സരം ഉണ്ടായിരിക്കുകയുള്ളൂ. എ ഗ്രൂപ്പില്‍ പാട്ടുകള്‍ മാത്രവും ബി ഗ്രൂപ്പില്‍ പാട്ടുകളോടൊപ്പം ഉപകരണ സംഗീതവും അഭിനയം എന്നിവയും ഉണ്ടായിരിക്കും. ഓരോ ടീമിലും അഞ്ചു പേര്‍ വീതം ഉണ്ടായിരിക്കണം. മലയാളത്തിലുള്ള പാട്ടുകളായിരിക്കണം പാടേണ്ടത്.

ഒരു ടീം ഒരു പാട്ട് മാത്രമേ പാടാവൂ. കൂടാതെ ഒരാള്‍ക്ക് ഒരു പ്രാവശ്യം മാത്രമേ ഏതെങ്കിലും ടീമില്‍ പാടുകയോ, ഉപകരണ സംഗീതം വായിക്കുകയോ ചെയ്യാവൂ. റിക്കാര്‍ഡ് ചെയ്ത ഉപകരണ സംഗീതം അനുവദനീയമാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്