• Logo

Allied Publications

Europe
ദ്രോഹഡയില്‍ പൌലോസ് മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓര്‍മപെരുന്നാള്‍
Share
ദ്രോഹഡ: ദ്രോഹഡ സെന്റ് അത്താനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് ആലുവയില്‍ കബറടങ്ങിയ പരിശുദ്ധ പൌലോസ് മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ 62 ാമത് ഓര്‍മ പെരുന്നാള്‍ 2015 ജനുവരി 23, 24 (വെള്ളി,ശനി) തീയതികളില്‍ ആഘോഷിക്കുന്നു.

23ന് (വെള്ളി) വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന, ഏഴിന് ഫാ. തോമസ് പുതിയാമഠത്തിന്റെ സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

24 ന് (ശനി) രാവിലെ 9.45 ന് ഗ്രീന്‍ ഹില്ല്സിലുള്ള ഔര്‍ ലേഡി കോളജ് ചാപ്പലില്‍ കൊടിയേറ്റും. തുടര്‍ന്ന് 10 ന് പ്രഭാത നമസ്കാരവും 11 ന് ഫാ. രാജു ചെറുവിള്ളില്‍ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന, പരിശുദ്ധ പിതാ വിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിക്കും. ഓര്‍മപെരുനാളിലും വി. കുര്‍

ബാനയിലും വന്നു സംബന്ധിച്ച് അനുഗ്രഹീതരകുവാന്‍ ദ്രോഹഡയിലും പരിസര പ്രദേശങ്ങളിലും എല്ലാ സുറിയാനി ക്രിസ്ത്യാനികളേയും സ്വാഗതം ചെയ്തു.

വി. കുര്‍ബാനക്കുള്ള പേരുകള്‍ മുന്‍കൂട്ടി നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് പുതിയാമഠം (വികാരി) 0860342125, ബിനു കുര്യാക്കോസ് (സെക്രട്ടറി) 0892070679, ഉല്ലാസ് ജോളി (ട്രഷറര്‍) 0894627152.

റിപ്പോര്‍ട്ട്: രാജു വേലംകാലാ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട