• Logo

Allied Publications

Europe
മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ് കരോളിന് ഡിസംബര്‍ 12ന് തുടക്കം കുറിക്കും
Share
മാഞ്ചസ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ (കെസിഎഎം) ക്രിസ്മസ് കാരളിന് വെള്ളിയാഴ്ച തുടക്കമാകും. വൈകുന്നേരം 5.30 മുതല്‍ വിതിങ്ടണ്‍ ഏരിയായിലാണ് കാരള്‍ നടക്കുക.

മുന്‍ വര്‍ഷങ്ങളിലേതുപോലെ സാന്താക്ളോസിനൊപ്പം ഇമ്പമാര്‍ന്ന ഗാനങ്ങളും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന കാരള്‍ ഏവര്‍ക്കും ആത്മീയ അനുഭൂതിയാണ്.

14ന് (ഞായര്‍) സ്റ്റോക്ക് പോര്‍ട്ട്, ചിഡില്‍ ഭാഗങ്ങളിലും 18, 19 തീയതികളില്‍ വിഥിന്‍ഷോ, 20ന് ടിബര്‍ലി, ആള്‍ടിഹാം എന്നീ ഓര്‍ഡറിലാണ് കരോള്‍ നടക്കുക. കൊച്ചുകുട്ടികള്‍ അടക്കം അസോസിയേഷന്‍ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പങ്കുവച്ച് നടത്തുന്ന കരോള്‍ ഏവര്‍ക്കും മാതൃകയാണ്. ക്രിസ്മസ് കാരളില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും എക്സിക്യൂട്ടിവ് കമ്മിറ്റി സ്വാഗതം ചെയ്തു.

അസോസിയേഷന്റെ ക്രിസ്മസ്, പുതുവര്‍ഷാഘോഷം ഡിസംബര്‍ 27ന് (ശനി) നടക്കും. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ഉച്ചക്ക് രണ്ടിന് ദിവ്യബലിയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. ഏവരെയും ആഘോഷ പരിപാടികളിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ