• Logo

Allied Publications

Europe
2015 ബജറ്റ്: യൂറോപ്യന്‍ യൂണിയനില്‍ ധാരണയായി
Share
ബ്രസല്‍സ്: അടുത്ത വര്‍ഷത്തെ ബജറ്റും കുടിശികയായ ബില്ലുകളും സംബന്ധിച്ച വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. അടുത്ത വര്‍ഷത്തേക്കുള്ള ചെലവ് 141.2 ബില്യന്‍ യൂറോയില്‍ നിജപ്പെടുത്തിയിരിക്കുകയാണ്. ഇതു കുറച്ചുകൂടി കുറയ്ക്കാനുള്ള നിര്‍ദേശം സ്വീകരിക്കപ്പെട്ടില്ല.

കമ്മി കനത്തതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പലതും ചെലവ് വെട്ടിക്കുറച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ബില്ലുകള്‍ തീര്‍പ്പാക്കാന്‍ 3.5 ബില്യന്‍ യൂറോ ഈ വര്‍ഷം തന്നെ അംഗീകരിക്കപ്പെട്ടിരുന്നതാണ്.

അടുത്ത വര്‍ഷത്തെ ബജറ്റിലേക്ക് യുകെയുടെ സംഭാവന 15.29 ബില്യന്‍ യൂറോ ആയിരിക്കും. ആകെ തുകയുടെ പതിനൊന്നു ശതമാനമാണിത്. മൊത്തത്തിലുള്ള ധാരണയില്‍ അടുത്ത ആഴ്ചയോടെ എല്ലാ അംഗങ്ങളും ഒപ്പുവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, രാജ്യങ്ങളുടെ സംഭാവന കണക്കാക്കുന്ന പുതിയ രീതി അനുസരിച്ച് 2.1 ബില്യന്‍ യൂറോ കൂടി അധികമായി നല്‍കണമെന്ന നിര്‍ദേശം യുകെ അംഗീകരിച്ചില്ലെന്നും സൂചന. ഇതെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്