• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യാ ബിസിനസ് ഫോറം വാര്‍ഷിക പാര്‍ട്ടി നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യാ ബിസിനസ് ഫോറത്തിന്റെ വാര്‍ഷിക പാര്‍ട്ടി നടത്തി.

ഒരു കുടുംബാന്തരീക്ഷത്തില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട മെംബര്‍മാരും കോണ്‍സുല്‍ ജനറലും മറ്റ് കോണ്‍സുലര്‍മാരും മാത്രമാണ് ഈ വാര്‍ഷിക പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരി മുതലാണ് ഇന്ത്യാ ബിസിനസ് ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. അന്നു മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ബിസിനസ് ഫോറം മെംബര്‍മാരെ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ സ്വാഗതം ചെയ്ത് പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

ക്ഷണിക്കപ്പെട്ട ഓരോരുത്തരുമായും കോണ്‍സുല്‍ ജനറല്‍ പ്രത്യേകം സംസാരിച്ച് അവരുടെ പ്രവര്‍ത്തനങ്ങര്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് മ്യൂണിക്കില്‍ നിന്നും വന്ന നിഷാദ് പഥകിന്റെ വാദ്യോപകരണ പഞ്ചാത്തലത്തില്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ വളരെ മനോഹരമായി ഒരു ഹിന്ദി ഗാനം ആലപിച്ച് വാര്‍ഷികാഘോഷത്തിലെ കലാപരിപാടികള്‍ ആരംഭിച്ചു. കോണ്‍സുല്‍ ജനറലിന്റെ ഗാനത്തിനുശേഷം കോണ്‍സുല്‍ ഇക്കണോമിക് ആന്‍ഡ് ഐബിഎഫ് പൂജാ ടില്ലാരി, മ്യുദുല സിംഗ് (കൊമേഴ്സ്യല്‍ വിഭാഗം), നിഷാദ് പഥക് എന്നിവര്‍ മനോഹരമായ ഗാനങ്ങള്‍ പാടി. അഡ്മിനിസ്ടേഷന്‍ വൈസ് കോണ്‍സുല്‍ അനിരുദ്ധ ദാസ് നേത്യുത്വം കൊടുത്ത് കോണ്‍സുലേറ്റിലെ കോണ്‍സുല്‍മാരും കോണ്‍സുല്‍ ജനറലും ഒരു സമൂഹഗാനം ആലപിച്ച് ഐബിഎഫ് വാര്‍ഷികാഘോഷം പുളകോത്മകമാക്കി. വിഭവ സമ്യുദ്ധമായ അത്താഴ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.

വാര്‍ഷിക മീറ്റിന്റെ വിജയകരമായി നടത്തിപ്പിന് പ്രധാന പങ്ക് വഹിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഇക്കണോമിക് ആന്‍ഡ് ഐബിഎഫ് വിഭാഗം കോണ്‍സുല്‍ പൂജാ ടില്ലു പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ