• Logo

Allied Publications

Europe
ഡബ്ള്യുഎംസി 'കലോല്‍സവം' ഡിസംബര്‍ ആറിന് തുടക്കം കുറിക്കും
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ കലോത്സവം ഡിസംബര്‍ ആറിന് (ശനി) രാവിലെ ഒമ്പതിന് ആരംഭിക്കും.

ഡബ്ളിന്‍ 9 ലെ ഗ്രിഫിത്ത് അവന്യുവിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍സ് ഗേള്‍സ് സ്കൂളിലാണ് മത്സരങ്ങളുടെ വേദി ഒരുക്കിയിരിക്കുന്നത്.

സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളുടെ കളറിംഗ് മത്സരവും സീനിയര്‍ വിഭാഗത്തിന്റെ പെന്‍സില്‍ ചിത്ര രചന മത്സരവുമാണ് ആദ്യം നടക്കുക. തുടര്‍ന്ന് താഴെ പറയുന്ന ക്രമത്തില്‍ മത്സരങ്ങള്‍ നടക്കും.

പെന്‍സില്‍ ചിത്ര രചന ജൂണിയര്‍ (സ്റേജ് രണ്ട്)
ലളിത ഗാനം സീനിയര്‍ (സ്റേജ് ഒന്ന്)
ലളിത ഗാനം ജൂണിയര്‍
ദേശീയ ഗാനം ജൂണിയര്‍
ദേശീയ ഗാനം സീനിയര്‍
ആക്ഷന്‍ സോംഗ് സബ് ജൂണിയര്‍
കഥ പറച്ചില്‍ സബ് ജൂണിയര്‍
കവിതാ പാരായണം ജൂണിയര്‍
കവിതാ പാരായണം സീനിയര്‍
മലയാളം പ്രസംഗം ജൂണിയര്‍
മലയാളം പ്രസംഗം സീനിയര്‍
ഇംഗ്ളീഷ് പ്രസംഗം ജൂണിയര്‍
ഇംഗ്ളീഷ് പ്രസംഗം സീനിയര്‍
മോണോ ആക്ട് ജൂണിയര്‍
മോണോ ആക്ട് സീനിയര്‍
പ്രച്ഛന്ന വേഷം സബ് ജൂണിയര്‍
പ്രച്ഛന്ന വേഷം ജൂണിയര്‍
പ്രച്ഛന്ന വേഷം സീനിയര്‍

ഡബ്ളുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5 ന്റെ കോഓര്‍ഡിനേറ്റര്‍ 0872365378.

വിശദ വിവരങ്ങള്‍ക്ക്: സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി) 0877739792,
ബിലിന്‍ തോമസ് (അസോസിയേറ്റ് സെക്രട്ടറി) 0876552055, സെറിന്‍ ഫിലിപ്പ് (എക്സിക്യൂട്ടീവ് കമ്മിറ്റി) 0879646100.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്