• Logo

Allied Publications

Europe
'ചാവറയച്ചന്‍' ടിവി സീരിയല്‍ പ്രക്ഷേപണം ആരംഭിച്ചു
Share
കൊച്ചി: കുടുംബപ്രേഷകരില്‍ വിശുദ്ധ ചാവറയച്ചനെ എത്തിക്കുവാനുള്ള സിഎംഐ സഭയുടെയും ഗുഡ്നെസ് ടിവിയുടെയും ലിവിംഗ് ഫെയ്ത് ചാനലിന്റെയും ശ്രമമാണ് 'ചാവറയച്ചന്‍' എന്ന സീരിയല്‍. 19ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെയാണ് സന്തോഷ് മണിമലയുടെ സംവിധാനത്തില്‍ 'ചാവറയച്ചന്‍' എന്ന സീരിയല്‍ സൃഷ്ടിക്കപ്പെടുന്നത്. മികച്ച സീരിയല്‍ നടന്‍ ആനന്ദ്, നടി ഡിനി ഡാനിയല്‍, ബാലതാരം ഗൌരവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ടെലിവിഷന്‍ ചാനലുകളില്‍ ഇത് ആദ്യമായാണ് ചാവറയച്ചന്റെ ജീവിതചരിത്രം ഒരു പ്രമേയമാകുന്നത്. ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട നവംബര്‍ 23ന് (ഞായര്‍) എന്ന പുണ്യദിനത്തില്‍ തന്നെയാണ്, മികച്ച ടിവി താരങ്ങള്‍ അണിനിരക്കുന്ന സീരിയലിന്റെ പ്രക്ഷേപണം ഗുഡ്നെസ് ടിവിയില്‍ ആരംഭിച്ചത്. ചാവറയച്ചന്‍ ജനിച്ച കൈനകരിയില്‍ ആണ് സീരിയലിന്റെ ചിത്രീകരണം ആരംഭിച്ചത്. വിശുദ്ധ ചാവറയച്ചന്റെ കര്‍മ്മരംഗങ്ങളായ മാന്നാനം, വാഴക്കുളം, കൂനമ്മാവ് തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്നു.

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.