• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ മുഴുവന്‍ സമയ സ്കൂള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു
Share
വിയന്ന: എഴുപത്തിയഞ്ചു ശതമാനം ഓസ്ട്രിയക്കാരും മുഴുവന്‍ സമയ സ്കൂളുകള്‍ വേണമെന്ന അഭിപ്രായക്കാരണ്. ഓസ്ട്രിയയിലെ ഒരു പ്രമുഖ ദിനപത്രം നടത്തിയ അഭിപ്രായ സര്‍വേയിലാണ് 75 ശതമാനം പേര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയുളള സ്കൂളുകള്‍ക്കനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത് എന്നാല്‍ 20 ശതമാനം രക്ഷിതാക്കള്‍ സ്കൂള്‍ സമയം ദീര്‍ഘിപ്പിക്കുന്നതിനെതിരായും അഞ്ച് ശതമാനം പേര്‍ വ്യക്തമായ അഭിപ്രായമില്ലാത്തവരുമായിരുന്നു.

ഓസ്ട്രിയയില്‍ നിലവില്‍ നാലു മുതല്‍ അഞ്ച് മണിക്കൂറാണ് സ്കൂള്‍ സമയം. ഓരോ സ്കൂളിലും കുറഞ്ഞത് വൈകുന്നേരം വരെയുള്ള ഒരു ക്ളാസ് എന്നതാണ് നിലവില്‍ ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ നിലപാട്. ഇതിലേക്കായി 201819 വര്‍ഷത്തിലേക്കു 800 മില്യന്‍ യൂറോ ചെലവഴിച്ച് മുഴുവന്‍ സമയ സ്കൂളുകള്‍ നിര്‍മിക്കുവാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഈ സ്കൂളുകളില്‍ 2,00,000 വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം ലഭിക്കും.

വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തുവാന്‍സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഹൈനിഷ ഹൊസേക്ക് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്