• Logo

Allied Publications

Europe
പെണ്‍കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട വിദ്യാര്‍ഥിനിക്ക് ജര്‍മനിയുടെ ആദരാഞ്ജലി
Share
ബര്‍ലിന്‍: രണ്ട് കൌമാരക്കാരികളെ അക്രമികളില്‍നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവന്‍ ബലി കഴിച്ച ടൂഗ്സ് അല്‍ബൈറാക് എന്ന വിദ്യാര്‍ഥിനിക്ക് ജര്‍മനിയുടെ അന്ത്യയാത്രാമൊഴി നല്‍കി.

ബര്‍ലിനില്‍ നടത്തിയ പ്രാര്‍ഥനയില്‍ നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു. രാജ്യത്തിന് മാതൃകയാണ് ടൂഗ്സ് എന്ന് ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്ക്.

നവംബര്‍ 15ന് നടന്ന അക്രമത്തെത്തുടര്‍ന്ന് ടൂഗ്സ് കോമയിലായിരുന്നു. വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. അക്രമവുമായി ബന്ധപ്പെട്ട് ഒരു പതിനെട്ടുകാരനെ കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.

ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് ഓഫന്‍ബാഹിലെ ഒരു ഫാസ്റ് ഫുഡ് റസ്ററന്റിന്റെ ബാത്ത്റൂമില്‍നിന്ന് നിലവിളി കേട്ടാണ് ടൂഗ്സ് ഇടപെട്ടത്. അക്രമികള്‍ ആ സമയം ഓടി രക്ഷപെട്ടെങ്കിലും പിന്നീട് തിരിച്ചെത്തി കാര്‍ പാര്‍ക്കില്‍ വച്ച് ടൂഗ്സിനെ ആക്രമിക്കുകയായിരുന്നു. തലയില്‍ കട്ടിയുള്ള എന്തോ ഉപയോഗിച്ച് അടിച്ചതാണ് മരണകാരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.