• Logo

Allied Publications

Europe
പൈലറ്റുമാര്‍ സമരത്തില്‍ ലുഫ്താന്‍സാ 1350 സര്‍വീസുകള്‍ റദ്ദാക്കി
Share
ബര്‍ലിന്‍: ജര്‍മന്‍ വിമാനക്കമ്പനി ഭീമന്‍ ലുഫ്താന്‍സാ പൈലറ്റുമാര്‍ നടത്തുന്ന 36 മണിക്കൂര്‍ ദൈര്‍ഘ്യസമരം മൂലം കമ്പനി 1350 സര്‍വീസുകള്‍ റദ്ദാക്കിയതായി ലുഫ്താന്‍സാ അറിയിച്ചു. 1,50,000 യാത്രക്കാരെ സമരം ബാധിച്ചതായി കമ്പനി അറിയിച്ചു.

വിരമിക്കല്‍ ചട്ടങ്ങളുമായി ബന്ധപ്പെട്ട് മാനെജ്മെന്റുമായി തുടരുന്ന തര്‍ക്കം തന്നെയാണ് കാരണം. തിങ്കളാഴ്ച ഉച്ചമുതല്‍ ചൊവ്വ അര്‍ധരാത്രി വരെ ജര്‍മനിയിലെ ഹ്രസ്വ, മധ്യ ദൂര വിമാന സര്‍വീസുകളെ ഇതു സാരമായി ബാധിക്കും. ദീര്‍ഘദൂര സര്‍വീസുകളെയും ചരക്ക് വിമാനങ്ങളെയും ഭാഗികമായും ബാധിക്കുമെന്നാണ് കരുതുന്നത്.

ലുഫ്താന്‍സയുടെ ചെലവു കുറഞ്ഞ സര്‍വീസായ ജര്‍മന്‍വിങ്സ് പൈലറ്റുമാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.ഇക്കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സമരം മൂലം 170 മില്യന്‍ യൂറോയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.