• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ 2015 മുതല്‍ കുട്ടികളുടെ പല്ലിന് കമ്പിയിടുന്നത് സൌജന്യമാക്കും
Share
വിയന്ന: അടുത്ത വേനല്‍കാലം മുതല്‍ കുട്ടികളുടെ പല്ലിന് കമ്പിയിടുന്നത്
സൌജന്യമാക്കിക്കൊണ്ട് ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രതിവര്‍ഷം 85,000 കുട്ടികളുടെ പല്ലിനാണ് സൌജന്യമായി കമ്പിയിടുന്നത്.

ആരോഗ്യമന്ത്രി ഓബര്‍ ഹൌസര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതാണ് ഇത്. പല്ലിന് കടുത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് 2015 ജൂലൈ മുതല്‍ സൌജന്യ കമ്പിയിടല്‍ ലഭിക്കുന്നതാണ്. ഇതിനായി വരുന്ന ചെലവ് ഇന്‍ഷ്വറന്‍സ് കമ്പികളുമായി ചേര്‍ന്ന് സംയുക്തമായി സര്‍ക്കാര്‍ വഹിക്കും. പല്ലുകള്‍ ക്രമം തെറ്റി വളരുന്ന കുട്ടികള്‍ക്കാണ് സൌജന്യമായി ചികിത്സ ലഭിക്കുന്നത്.

2015 ജൂലൈ മുതലാണ് കടുത്ത ദന്തവൈകല്യങ്ങളുള്ള കുട്ടികളുടെ പല്ലുകള്‍ക്ക് സൌജന്യമായി കമ്പിയിടുവാനുള്ള സൌകര്യം സര്‍ക്കാര്‍ ഒരുക്കുന്നത് പതിനെട്ടു വയസു വരെയുള്ള കുട്ടികള്‍ക്ക്, ഈ ചികിത്സ ലഭിക്കും

പല്ലുകള്‍ ക്രമം തെറ്റി വളരുന്ന അല്ലെങ്കില്‍ ശക്തമായ ഇടം പല്ലുകളുള്ള കുട്ടികള്‍ക്ക് അതായത് നാലു മുതല്‍ അഞ്ചു വരെ ഗ്രേഡില്‍ വരുന്ന ദന്തവൈകല്യമുള്ള കുട്ടികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. മൂന്നുവര്‍ഷത്തേ ക്കായിരിക്കും ഈ സേവനം.

സൌജന്യ ദന്തചികിത്സ തീരുമാനിക്കുന്നതിനായി 180 ദന്തഡോക്ടര്‍മാരെ (ഓര്‍ത്തോ ദന്തിസ്റ്) സര്‍ക്കാര്‍ ചുമതലപ്പെടുത്തും. സൌജന്യ ചികിത്സക്ക് ചെലവു

വരുന്ന 80 മില്യന്‍ യൂറോ സര്‍ക്കാര്‍ ഇതിനായി ഓരോ വര്‍ഷവും ചെലവഴിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​