• Logo

Allied Publications

Europe
അഭിഷേകാഗ്നി കണ്‍വന്‍ഷനായി പ്രത്യേക പാര്‍ക്കിംഗ് സംവിധാനം
Share
ബ്രാഡ്ഫോര്‍ഡ്: മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷനുശേഷം യുകെയില്‍ നടക്കുന്ന മഹാ കണ്‍വന്‍ഷന് സംബന്ധിക്കുന്നവര്‍ക്ക് വിപുലമായ പാര്‍ക്കിംഗ് സംവിധാനമാണ് സെഹിയോന്‍ യുകെ സജ്ജമാക്കിയിരിക്കുന്നത്.

കണ്‍വന്‍ഷന്‍ വേദിയായ ബഥേല്‍ സെന്ററില്‍ പാര്‍ക്കിംഗ് ലഭ്യമായില്ലെങ്കില്‍ തൊട്ടടുത്ത സാന്‍സ് വെല്‍ കൌണ്‍സില്‍ കാര്‍ പാര്‍ക്കിംഗില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

യാത്രക്കാരെ ബഥേല്‍ സെന്ററില്‍ ഇറക്കിയതിനുശേഷം ഒരു മൈല്‍ താഴെ ദൂരെയുളള പാര്‍ക്കിംഗ് ഏരിയായില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. അവിടെ നിന്നും സെഹിയോന്‍ യുകെയുടെ ബസ് സൌകര്യം ബഥേല്‍ സെന്ററിലേക്ക് ഉണ്ടായിരിക്കും.

രാവിലെ എട്ടര മുതല്‍ പത്തര വരെയും വൈകിട്ട് നാലു മുതല്‍ ആറുവരെയും പാര്‍ക്കിംഗ് എരിയായില്‍ നിന്നും ബഥേലിലേക്കും തിരിച്ചും ഷട്ടില്‍ സര്‍വീസ് ഉണ്ടായിരിക്കും.

കണ്‍വന്‍ഷന്‍ വേദിയുടെ വിലാസം: ആലവേലഹ ഇീി്ലിശീിേ ഇലിൃല, ഗലഹ്ശി ണമ്യ, ആ70 7ഖണ. പാര്‍ക്കിംഗ് സ്ഥലത്തിന്റെ വിലാസം: ടമിറംലഹഹ, ഇീൌിരശഹ ഇമൃ ജമൃസശിഴ, 101 ണല ആൃീാംശരവ ആ69 3അജ.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കളം

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍