• Logo

Allied Publications

Europe
ഐഎഎസ്സി വിയന്ന സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22ന്
Share
വിയന്ന: മലയാളി സ്പോര്‍ട്സ് സംഘടനയായ ഇന്തോ ഓസ്ട്രിയന്‍ സ്പോര്‍ട്സ് ക്ളബിന്റെ (ഐഎഎസ്സി വിയന്ന) രാജ്യാന്തര ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22ന് (ശനി) ഉച്ചകഴിഞ്ഞ് ഒന്നിന് ലീബല്‍ഗാസെ ആറില്‍ ആരംഭിക്കും. ക്ളബിന്റെ പതിനാറാമത് വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കും.

മൂന്നു വിഭാഗങ്ങളിലായി 16 ടീമുകള്‍ (കഅടഇ ടഋചകഛഞട, കഅടഇ ഖഡചകഛഞട, ഏഉഏ, അഇ ണകഋച, എഇ ഗഋഞഋഘഅ, ഗഋഞഋഘഅ ഡചകഠഋഉ, എഇ ഗഅഘടഅ, ണകഋചഋഞ ഘകചകഋച, കഅടഇ ആഘഅഇഗ, കഅടഇ ഛഞഅചഏഋ, അഠഒഘഋഠകഇഛ ഢകഋചചഅ, എകചഋ അഞഠട കചഉകഅ, എഇ ടണകടട, ഞഋഅഘ ടഠ. ഇഒഞകടഠഛജഒ, കഅടഇ അ, കഅടഇ ആ) മത്സരങ്ങളില്‍ പങ്കെടുക്കും.

രണ്ടാം തലമുറയില്‍പ്പെട്ട യുവജനങ്ങളും മുതിര്‍ന്ന തലമുറയിലെ കളിക്കാരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ടൂര്‍ണമെന്റിലേയ്ക്ക് വിയന്നയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിശദ വിവരങ്ങള്‍ക്ക്: പാപ്പച്ചന്‍: 069918115230, സജി: 069909082976, എബി: 069910612334.

റിപ്പോര്‍ട്ട്: ജോബി ആന്റണി

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്