• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ നിര്യാതയായ മലയാളിനഴ്സ് ജിനുവിന്റെ സംസ്കാരം 22 ന്
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ നിര്യാതയായ മലയാളി നഴ്സ് ജിനു ലൈജുവി(34)ന്റെ സംസ്കാരം നവംബര്‍ 22 ന് (ശനി) നടക്കും.

കോട്ടയം കല്ലറ സെന്റ് തോമസ് ദേവാലയത്തില്‍ 22 ന് വൈകുന്നേരം നാലിന് നടക്കും. കോര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ മലയാളികളടക്കം സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മില്‍ട്ടന്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ പരേതയുടെ ആത്മശാന്തിക്കായി ഫാ. ഫ്രാന്‍സിസ് നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനയും നടന്നു.

ഫാ. പോള്‍ തെറ്റയില്‍ സഹകാര്‍മികത്വം വഹിച്ചു. ഫാ ബിജു പാറേക്കാട്ടില്‍ ധൂപപ്രാര്‍ഥന നടത്തി. കോര്‍ക്ക് യോള്‍ ജനറല്‍ ആശുപത്രിയിലെ നഴ്സായിരുന്ന ജിനു അര്‍ബുദത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് കോട്ടയം കല്ലറ മടത്തിപറമ്പില്‍ ലൈജു ജോസ് (സെന്റ് ലൂക്ക് ഹോസ്പിറ്റല്‍, മഹന്‍പോയന്റ്, അയര്‍ലന്‍ഡ്്). ഏകമകള്‍ : സിയോണ്‍. ജിനു കോട്ടയം തെള്ളകം പുളിമൂട്ടില്‍ കുടുംബാംഗമാണ്.

റിപ്പോര്‍ട്ട് :ജയ്സണ്‍ കിഴക്കയില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ