• Logo

Allied Publications

Europe
കേംബ്രിഡ്ജില്‍ ആദ്യമായി നാല് കലാകാരികള്‍ അരങ്ങേറ്റം കുറിച്ചു
Share
കേംബ്രിഡ്ജ്: നീണ്ട അഞ്ചു വര്‍ഷത്തെ ഡാന്‍സ് പഠിത്തത്തിനുശേഷം കഴിഞ്ഞ ശനിയാഴ്ച കേംബ്രിഡ്ജില്‍ ആദ്യമായി കൃഷ്ണാര്‍പ്പണത്തോടെ നാല് കലാകാരികള്‍ ഭരതനാട്യ അരങ്ങേറ്റം കുറിച്ചു.

റോയി തോമസിന്റെയും ബിന്ദു റോയിയുടേയും മകള്‍ സെലിനി റോയി, ചെറിയാച്ചന്‍ ജോസഫിന്റെയും ടെസി ചെറിയാന്റേയും മകള്‍ നയന ചെറിയാന്‍, രാജു നാരായണന്റേയും ആശാ നാരയണന്റേയും മകള്‍ പ്രിയങ്കാ നരായണന്‍, പ്രതീഷ് നായരുടെയും സന്ധ്യാ നായരുടെയും മകള്‍ പ്രഗതി നായര്‍ എന്നിവരായിരുന്നു കൃഷ്ണാര്‍പ്പണത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രതിഭകള്‍.

400 ല്‍ പരം കാണികളെ സാക്ഷിയാക്കി കുട്ടികളുടെ ഗുരുവായ സ്വിയാ നാഥിന്റെ കൊറിയോഗ്രാഫിയില്‍ പുഷ്പാജ്ഞലി, ജതിസ്വരം, ശബ്ദം, വര്‍ണം, കീര്‍ത്തനം, ജ്വാവലി, പദം, തില്ലാന എന്നീ നൃത്തചുവടുകളാണ് കൃഷ്ണകഥകളിലൂടെ അവതരിപ്പിച്ചത്.

സ്വിയാനാഥിന്റെ ഗുരുവും സ്വന്തം അമ്മയും കാനഡയില്‍ ഡാന്‍സ് സ്കൂള്‍ നടത്തുന്ന ഡോ. അളകനന്ദ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഈ പ്രോഗ്രാമിനായി 10 ദിവസം മുമ്പേ കാനഡയില്‍ നിന്നും ഡോ. അളകനന്ദ എത്തുകയും കുട്ടികളെ പരിശീലിപ്പിക്കുകയും പ്രോഗ്രാമിനുവേണ്ട നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ക്കു നല്‍കുകയും ചെയ്തു.

പ്രോഗ്രാമിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രത്യേകിച്ചു അവതാരികയായി എത്തിയ ആതിര. മഹേഷ്, സൌണ്ട് ആന്‍ഡ് ലൈറ്റ് ബോണി ഫേയ്സ് കേംബ്രിഡ്ജ്, വീഡിയോ ആന്‍ഡ് ഫോട്ടോസ് സിബി കുര്യന്‍, രുചികരമായ ഭക്ഷണം വിളമ്പിയ അജു ആന്‍ഡ് ടീം നോര്‍വിച്ച് ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും അരങ്ങേറ്റം കുറിച്ച കലാകാരികളുടെ മാതാപിതാക്കള്‍ നന്ദി അറിയിച്ചു.

ഡിസംബര്‍ എട്ടിന് കാനഡയിലേക്കു പോകുന്ന സ്വിയാനാഥിന് എല്ലാവിധ ആശംസകളും നേര്‍ന്നു.

റിപ്പോര്‍ട്ട്: ജിജി സ്റീഫന്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​