• Logo

Allied Publications

Europe
ജര്‍മനിയില്‍ ബ്ളാക്ക് ബജറ്റിന് അംഗീകാരം
Share
ബര്‍ലിന്‍: 1969നു ശേഷം ആദ്യമായി ജര്‍മനിയില്‍ ബ്ളാക്ക് ബജറ്റിന് അംഗീകാരം. ഒരു യൂറോ പോലും കടമെടുക്കാതെയുള്ള ബജറ്റാണ് അടുത്ത വര്‍ഷത്തേക്ക് ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബിള്‍ അവതരിപ്പിച്ചു പാസാക്കിയിരിക്കുന്നത്.

തീവ്രമായ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്ന അഭിപ്രായം ശക്തമായിരുന്നു. എന്നാല്‍, പതിനാല് മണിക്കൂര്‍ ദീര്‍ഘിച്ച ചര്‍ച്ചയില്‍ പുലര്‍ച്ചയോടെ ബജറ്റ് പാസാക്കിയെടുക്കാന്‍ സര്‍ക്കാരിനു സാധിച്ചു.

വളര്‍ച്ച മെച്ചപ്പെടുത്താന്‍ കൂടുതല്‍ ഉദാരമായ നടപടികള്‍ ആവശ്യമാണെന്ന വാദം ജര്‍മനിക്കുള്ളിലും പുറത്തും ശക്തമാണ്. എന്നാല്‍, കടമെടുത്ത് ഒരു പരീക്ഷണത്തിനുമില്ലെന്ന നിലപാടില്‍ ഷോബിള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

വര്‍ഷത്തിന്റെ ആദ്യ പാദങ്ങളില്‍ ചുരുങ്ങിയ ജര്‍മന്‍ സമ്പദ് വ്യവസ്ഥ മൂന്നാം പാദത്തില്‍ 0.1 ശതമാനം വളര്‍ച്ച മാത്രമാണ് നേടിയിരിക്കുന്നത്. നേരിയ വ്യത്യാസത്തില്‍ സാമ്പത്തിക മാന്ദ്യത്തില്‍നിന്നു രക്ഷപെടുകയായിരുന്നു രാജ്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ