• Logo

Allied Publications

Europe
'രാഗാഞ്ജലി' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഗീത പ്രേമികള്‍ കാത്തിരുന്ന ഗാനവിരുന്ന് രാഗാഞ്ജലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ നേതൃത്വം നല്‍കുന്ന രാഗാഞ്ജലി നവംബര്‍ 14ന് കോര്‍ക്ക് വില്‍ട്ടന്‍ ജിഎഎ ക്ളബിലും നവംബര്‍ 15ന് പാമേഴ്സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തിലും നടക്കും.

ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം അഞ്ജു ജോസഫ് നയിക്കുന്ന രാഗാഞ്ജലിയില്‍ സാബു ജോസഫ്, കെ.പി ബിനു, ബോബി ജോസഫ്, ജോഷി ജോര്‍ജ്, ജോഷി കൊച്ചുപറമ്പില്‍ എന്നിവരും അണിചേരും.

പഴയ ഗാനങ്ങളും പുതിയ ഗാനങ്ങളും കോര്‍ത്തിണക്കിയാണ് രാഗാഞ്ജലി അവതരിപ്പിക്കുന്നത്.

ടിക്കറ്റ് ഇനിയും ലഭിക്കാത്തവര്‍ അതതു പ്രവേശന കവാടങ്ങളില്‍ ലഭ്യമാണ്. കൂടാതെ മിതമായ നിരക്കില്‍ നാടന്‍ തട്ടുകട വിഭവങ്ങളും പാമേഴ്സ് സ്കൂള്‍ ഹാളില്‍ ലഭ്യമാണ്. എല്ലാ സംഗീതാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ഇടകുന്നത്ത് 0834330407, ദീപു ശ്രീധര്‍ 0862244834, ജോസ് പാമേഴ്സ്ടൌണ്‍ 0871339026, ഹാരി തോമസ് (കോര്‍ക്ക്) 0879769468. ജോസഫ് ജോസഫ് 0863620000, ഷാജു കുര്യാക്കോസ് 0873205335.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.