• Logo

Allied Publications

Europe
'ആര്‍ യു എ സ്റാര്‍ ?' ടാലെന്റ് ഷോ ഡിസംബര്‍ 28 ന്
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് 16 വയസിന് മുകളില്‍ ഉള്ളവര്‍ക്കായി ഒരു വേദി ഒരുക്കുന്നു. ഡിസംബര്‍ 28ന് (ഞായര്‍) ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളില്‍ ഡബ്ള്യുഎംസിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന 'സിക്സ്ടീന്‍ ടു സിക്സ്റി' ഷോയുടെ ഭാഗമായാണ് 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി 'ആര്‍ യു എ സ്റാര്‍ ?' ടാലെന്റ് ഷോ നടത്തുന്നത്.

ഡബ്ള്യുഎംസിയുടെ 'അപ്സര ഫാഷന്‍ ഷോ', 'മലയാളി മങ്ക' തുടങ്ങിയ ജനപ്രീതിയാര്‍ജിച്ച പരിപാടികളുടെ ആസൂത്രകനായ ഷിന്റോ ബനഡിക്റ്റാണ് 'ആര്‍ യൂ എ സ്റാര്‍ ?' ടാലന്റ് ഷോ അണിയിച്ചൊരുക്കുന്നത്.

ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്ന എട്ടു മത്സരാര്‍ത്ഥികള്‍ക്കാണ് നൃത്തം, അഭിനയം, ഗാനാലാപനം തുടങ്ങിയ കഴിവുകള്‍ പ്രകടിപ്പിക്കാനുതകുന്ന പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. ഒറ്റയ്ക്കോ ഗ്രൂപ്പ് ആയോ പരിപാടികള്‍ അവതരിപ്പിക്കാം. പരമാവധി അഞ്ച് മിനിറ്റാണ് അവതരണ സമയം അനുവദിക്കുക. നവംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഡിസംബര്‍ ആദ്യ ആഴ്ച മുതല്‍ ഓഡിഷനുകള്‍ ആരംഭിക്കും.

വിശദ വിവരങ്ങള്‍ക്ക്: ഷിന്റോ ബനഡിക്ട് 087 693 1425.

ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' ന്റെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഡിസംബര്‍ 28ന് (ഞായര്‍) നടക്കും.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.