• Logo

Allied Publications

Europe
ജിജോ മാധവപള്ളിയെ ആദരിച്ചു
Share
കല്ലറ(കോട്ടയം): സെന്റ് തോമസ് ഹൈസ്കൂളില്‍ നടന്ന കൈത്തറി വസ്ത്രനിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്തോബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റത്തിലൂടെ സെന്റ് തോമസ് ഹൈസ്കൂളിനെ, ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പാര്‍ട്ടണര്‍ സ്കൂളാക്കുകയും രണ്ടു വിദ്യാര്‍ഥികളെയും പ്രഥമ അധ്യാപികയെയും യുകെ പര്യടനത്തിന് സജ്ജമാക്കുകയും ചെയ്ത കല്ലറ ദാസിന്‍സിറ്റിയുടെയും യുകെ ആഷിന്‍സിറ്റിയുടെയും എംഡി ജിജോ മാധവപളളിയെ ആദരിച്ചു.

നവംബര്‍ 10 ന് (തിങ്കള്‍) രാവിലെ 10ന് കല്ലറ പാരീഷ് ഹാളില്‍ ചേര്‍ന്ന അനുമോദന ചടങ്ങ് കെ അജിത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റവ. ഫാ. ഡോ. തോമസ് ആദോപള്ളില്‍ അധ്യക്ഷത വഹിച്ചു. സജുമോന്‍ (പഞ്ചായത്ത് പ്രസിഡന്റ്) സുരേഷ് മാത്യു (ഡിഇഒ, കടുത്തുരുത്തി), സാബു സിറിയക് (കല്ലറ സര്‍വീസ് കോ.ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്), എന്‍. മധുസൂദനന്‍ നായര്‍ (പിടിഎ പ്രസിഡന്റ്), സിസ്റര്‍ ബെസിമോള്‍ ഹെഡ്മിസ്ട്രസ് (സെന്റ് തോമസ് ഹൈസ്കൂള്‍. കല്ലറ) എന്നിവരും നാട്ടുകാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.