• Logo

Allied Publications

Europe
ലിംക ചില്‍ഡ്രന്‍സ് ഫെസ്റ് നവംബര്‍ 29 ന്
Share
ലണ്ടന്‍: ലിവര്‍പൂള്‍ ചാച്ചാ നഗറില്‍ ലിംക ഒരുക്കുന്ന ഒമ്പതാമത് ചില്‍ഡ്രന്‍സ് ഫെസ്റിവല്‍ നവംബര്‍ 29ന് ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടക്കും.

കുട്ടികളുടെ സര്‍ഗചേതനകളെ പരിപോഷിപ്പിക്കുന്ന ഈ മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇതോടൊപ്പം തന്നെ എ ലെവലിലും ജിസിഎസ്സിയിലും പാഠ്യേതര വിഷയങ്ങളിലും (ലഃൃമ രമൃശരൌഹമൃ) ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള (മേഴ്സി സൈഡില്‍ നിന്നും) കുട്ടികള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കും. ഗ്രേഡുകള്‍ തെളിയിക്കുന്ന മാര്‍ക്ക് ലിസ്റുകളും സര്‍ട്ടിഫിക്കറ്റുകളും ചില്‍ഡ്രന്‍സ് ഫെസ്റിന് പങ്കെടുക്കുവാന്‍ താത്പര്യമുള്ള കുട്ടികളുടെ വിവരങ്ങളും നവംബര്‍ 23ന് മുമ്പായി ലിംക ഭാരവാഹികളെ അറിയിക്കേണ്ടാതാണ്.

ഈ ഉത്സവത്തിലേക്ക് എല്ലാ സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും ബ്രോഡ്ഗ്രീന്‍ സ്കൂളിലെ 'ചാച്ചാ നഗറിലേക്ക്' സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രാന്‍സിസ് മറ്റത്തില്‍ (ചെയര്‍മാന്‍) 07904 305660, ബിനു മൈലപ്ര (സെക്രട്ടറി) 07889134397, രാജി മാത്യു (കോഓര്‍ഡിനേറ്റര്‍) 07889 217641.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.