• Logo

Allied Publications

Europe
ജര്‍മനിയില്‍ കാര്‍ണിവല്‍ സീസണിനു തുടക്കമായി
Share
ബര്‍ലിന്‍: ഫാന്‍സി ഡ്രസ് പ്രകടനങ്ങളും മദ്യ ലഹരിയുമായി ജര്‍മനിയിലെ കാര്‍ണിവല്‍ സീസണിന് തിങ്കളാഴ്ച തുടക്കം കുറിച്ചു. നവംബര്‍ 11 ന് രാവിലെ 11.11 ആണ് കാര്‍ണിവല്‍ സീസന്റെ ആരംഭം കുറിക്കുന്നത്.

കാര്‍ണിവല്‍ പ്രേമികള്‍ വേഷപ്രഛന്നരായി തെരുവുകളിലും മദ്യശാലകളിലും ആടിപ്പാടി ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നത്. കാര്‍ണിവലിന്റെ ആവേശം ഏറ്റവും കൂടുതല്‍ പ്രകടമായത് രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തെ നഗരങ്ങളിലാണ്.

കൊളോണ്‍, മയിന്‍സ്, ഡൂസല്‍ഡോര്‍ഫ് എന്നിവിടങ്ങളിലായിരുന്നു പ്രധാന പരിപാടികള്‍ അരങ്ങേറിയത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. വേഷപ്രച്ഛന്നരായി ആളുകള്‍ ആടിയും പാടിയും ഉല്‍സവലഹരിയില്‍ തിമിര്‍ത്തു. അടുത്ത വര്‍ഷം ഈസ്റര്‍ നോയമ്പു തുടങ്ങുന്നതിന്റെ പുറകിലത്തെ തിങ്കളാഴ്ചയാവും (റോസന്‍മോണ്ടാഗ്) ഈ കാര്‍ണിവല്‍ ആഘോഷത്തിന്റെ സമാപനം കുറിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.