• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ജര്‍മനിയിലെ നമ്പര്‍ വണ്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജര്‍മനിയിലെ നമ്പര്‍ വണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് 11 മില്യണ്‍ യാത്രക്കാര്‍ പ്രതിവര്‍ഷം വിമാന യാത്രക്കായി ഈ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നു. ജര്‍മനിയിലെ ബെര്‍ലിന്‍, ഹംബൂര്‍ഗ്, ഡ്യൂസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, സ്റുട്ട്ഗാര്‍ട്ട്, മ്യൂണിക് എന്നീ എയര്‍പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് നമ്പര്‍ വണ്‍ ആയി തെരഞ്ഞെടുത്തത്.

സൌകര്യപ്രദമായ നല്ല ചെക്ക്ഇന്‍, ടെര്‍മിനല്‍ സൌകര്യങ്ങള്‍, റസ്ററന്റ് സൌകര്യം, കടകള്‍, സര്‍വീസ് ലഭ്യത എന്നിവയാണ് നമ്പര്‍ വണ്‍ എയര്‍പോര്‍ട്ടിനുവേണ്ടി പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം 2013 ല്‍ സര്‍വീസ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആയ സില്‍വര്‍ ചാമ്പ്യന്‍ പദവി ആണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിന് ലഭിച്ചിരുന്നു. ഗ്രെയിറ്റ് റ്റു ഹാവ് യു ഹിയര്‍ (ഴൃലമ ീ വമ്ല ്യീൌ വലൃല) എന്ന മുദ്രാവാക്യത്തിലും പ്രചോദനത്തിലുമാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിന്റെ സേവനം. മലയാളം ഉള്‍പ്പെടെ 22 ലോക ഭാഷകളില്‍ യാത്രക്കാര്‍ക്ക് സേവനം ലഭിക്കുന്ന ഏക എയര്‍പോര്‍ട്ടാണ് ഫ്രാങ്ക്ഫര്‍ട്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട