• Logo

Allied Publications

Europe
ഇടാത്തി വീണ്ടും നിയമക്കുരുക്കിലേയ്ക്ക്
Share
ബര്‍ലിന്‍: ബാലലൈംഗീക ചിത്രങ്ങള്‍ സൂക്ഷിച്ചുവെന്നതിന്റെ പേരില്‍ ഒളിവില്‍ കഴിയുന്ന ജര്‍മന്‍ മലയാളി മുന്‍ എംപി വീണ്ടും നിയമക്കുരുക്കിലേയ്ക്ക്. മുമ്പ് കാനഡയില്‍ നിന്നും ഓണ്‍ലൈന്‍വഴി ചിത്രങ്ങള്‍ വാങ്ങി ശേഖരിച്ചുവെന്നതിനു പുറമെ ഇപ്പോള്‍ റഷ്യയില്‍ നിന്നും വാങ്ങിയെന്നാണ് കേസ് അന്വേഷിക്കുന്ന ഹാന്നോവറിലെ പ്രത്യേക പ്രോസിക്യൂട്ടര്‍ തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചതെന്ന് ജര്‍മന്‍ വാര്‍ത്താ മാധ്യമമായ ഡെര്‍ സ്പീഗല്‍ റിപ്പോര്‍ട്ടു ചെയ്തു.

പാര്‍ലമെന്റില്‍ ഉപയോഗിച്ചിരുന്ന ഇടാത്തിയുടെ ഔദ്യോഗിക കംപ്യൂട്ടറില്‍ നിന്നുള്ള ഡാറ്റാ പരിശോധനയിലാണ് ഈ വിവരം കണ്ടെത്തിയതെന്ന് പ്രേസിക്യൂട്ടര്‍ ജോര്‍ഗ് ഫ്രോയ്ലിഷ് അറിയിച്ചു.

2013 നവംബറില്‍ ആറു ദിവസംവരെ ഈ ഡാറ്റാകള്‍ ജര്‍മന്‍ പാര്‍ലമെന്റ് സെര്‍വറില്‍ ഉണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഏറ്റവും ഒടുവില്‍ പോയ വര്‍ഷം നവംബര്‍ 10 നാണ് ഇത് പ്രവര്‍ത്തനക്ഷമമായതെന്നും വെളിപ്പെടുത്തുന്നു. ഇതോടെ ഇടാത്തിയുടെ കാര്യം വീണ്ടും പരുങ്ങലില്‍ ആയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ