• Logo

Allied Publications

Europe
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 78 ഓപ്പറേറ്റിംഗ് സിസ്റ്റം വില്‍പ്പന നിറുത്തുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് 7 ഉം 8 ഉം 2015 ജനുവരി മുതല്‍ വില്‍പ്പന നിറുത്തുന്നു. വിന്‍ഡോസിന്റെ പുതിയ പതിപ്പ് വിന്‍ഡോസ് 10 അടുത്ത കൊല്ലം ആദ്യം തന്നെ എത്തുന്നതിന് മുന്നോടി ആയിട്ടാണ് വിന്‍ഡോസ് ഏഴും എട്ടും പിന്‍വലിക്കുന്നത്.

ഇനി മുതല്‍ വാങ്ങുന്ന പുതിയ പിസികളിലും, ലാപ്ടോപ്പുകളിലും വിന്‍ഡോസ് 8.1 ആയിരിക്കും മൈക്രോസോഫ്റ്റ് ഇന്‍സ്റാള്‍ ചെയ്യുന്നത്. വിന്‍ഡോസ് 8 ന് ഉപഭോക്താക്കളില്‍ നിന്നും വേണ്ടത്ര സ്വീകരിക്കണം ലഭിച്ചില്ല. വെറും 6 ശതമാനം പേരാണ് വിന്‍ഡോസ് 8 ഉപയോഗിക്കുന്നത്. വിന്‍ഡോസ് എക്സ്പി പൂര്‍ണമായും ഏപ്രിലില്‍ മൈക്രോസോഫ്റ്റ് പിന്‍വലിച്ചിരുന്നു, ഇതിന്റെ ടെക്നോളജി സപ്പോര്‍ട്ടും മൈക്രോസോഫ്റ്റ് പരിപൂര്‍ണമായി അവസാനിപ്പിച്ചു.

എന്നാല്‍ വിപണിയില്‍ നിന്നും വിന്‍ഡോസ് 7 8 വേര്‍ഷനുകള്‍ പിന്‍വലിക്കുമെങ്കിലും ഇതിനുള്ള ടെക്നോളജി സപ്പോര്‍ട്ട് തുടരുമെന്നും മൈക്രോസോഫ്റ്റ് സര്‍വീസ് വിഭാഗം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​