• Logo

Allied Publications

Europe
മന്ത്രി എ.പി. അനികുമാര്‍ വിയന്നയില്‍
Share
വിയന്ന: സംസ്ഥാന സംസ്ഥാന ടൂറിസം മന്ത്രി എ.പി അനികുമാറിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി ഓസ്ട്രിയ) പ്രവര്‍ത്തകര്‍ വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സീകരണം നല്‍കി. ഐഒസി ഓസ്ട്രിയയുടെ പ്രസിഡന്റ് സിറോഷ് ജോര്‍ജ് അദ്ദേഹത്തെ ഷാള്‍ അണിയിച്ചു വിയന്നയിലേയ്ക്ക് സ്വാഗതം ചെയ്തു.

ഐഒസിയുടെ സെക്രട്ടറി ബിജു മാളിയേക്കല്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനു കളരിത്തറ, സഞ്ജീവന്‍ ആണ്ടിവീട്, ജോഷിമോന്‍ എറണാകേരില്‍, സിറില്‍ മനയാനിപ്പുറത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഓസ്ട്രയയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

കേരളത്തിലെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരുമായി ചേര്‍ന്ന് ഫൈന്‍ ആര്‍ട്സ് ഇന്ത്യ ഒരുക്കുന്ന 'വിഷന്‍ 2014' എന്ന മെഗാസ്റേജ് ഷോ നവംബര്‍ ഏഴിന് (വെള്ളി) വൈകിട്ട് 6.45ന് മന്ത്രി ഉദ്ഘാടനം ചെയ്യും. എട്ടിന് (ശനി) ഇന്ത്യാഗേറ്റ് റസ്ററന്റില്‍ നടക്കുന്ന ഇന്ദിരഗാന്ധി അനുസ്മരണയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. കാര്യപരിപാടികള്‍ക്ക് ഐഒസി ഓസ്ട്രിയ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ