• Logo

Allied Publications

Europe
യുക്മ മിഡ്ലാന്റ്സ് റീജിയന്‍ ചിത്ര രചനാ മത്സരം നടത്തി
Share
ലണ്ടന്‍: യുക്മ മിഡ്ലാന്റ്സ് റീജിയണല്‍ കലാമേളയുടെ ഭാഗമായിട്ടുള്ള ചിത്ര രചനാ മത്സരം നവംബര്‍ ഒന്നിന് (ശനി) വെഡ്നസ് ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു.

യുക്മ റീജിയണല്‍ ആര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നോട്ടിംഗ്ഹാം മലയാളി അസോസിയേഷന്‍ പ്രസിഡന്റും യുകെയിലെ അറിയപ്പെടുന്ന കലാകാരനുമായ ജിം തോമസ് കണ്ടാരപ്പള്ളില്‍ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി സിറില്‍ മാത്യു സ്വാഗതം ആശംസിച്ച യോഗത്തില്‍ മൈക്ക സെക്രട്ടറി സൂരജ് തോമസ്, ജേക്കബ് പുന്നൂസ്, ബൈജു തോമസ് എന്നിവര്‍ പ്രസംഗിച്ചു. സെബാസ്റ്യന്‍ മുതുപാറക്കുന്നേല്‍, ഷിബു പോള്‍, മജു പുന്നൂസ്, സുനില്‍ ജോസഫ്, ദീപു അഗസ്റിന്‍, റോയി, ബിനു ജോസ്, ഷൈനി ഗ്ളാക്സിന്‍, നിഷ ജിബു, ഷീജ ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിബു ജേക്കബ് പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു.

റീജിയണിലെ വിവിധ അംഗ സംഘടനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 32 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരഫലം വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തും.ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ ശനിയാഴ്ച ലെസ്ററില്‍ നടക്കുന്ന നാഷണല്‍ കലാമേളയില്‍ മറ്റു റീജിയണുകളിലെ വിജയികള്‍ക്കൊപ്പം മത്സരിക്കും.

റിപ്പോര്‍ട്ട്: ജയകുമാര്‍ നായര്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.