• Logo

Allied Publications

Europe
കൊച്ചി ആസ്റര്‍ മെഡ്സിറ്റിയില്‍ എന്‍ആര്‍ഐ കെയര്‍ സെന്റര്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: കൊച്ചിക്കടുത്ത് ചേരാനല്ലൂര്‍ ആസ്റര്‍ മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ സെന്ററില്‍ എന്‍ആര്‍ഐ രോഗികള്‍ക്കുവേണ്ടി പ്രത്യേക കമ്യൂണിക്കേഷന്‍ ആന്‍ഡ് ചികിത്സാ വിഭാഗം തുടങ്ങി.

പ്രവാസികളുടെ ആരോഗ്യസംബന്ധമായ എല്ലാ രോഗ നിര്‍ണയവും ചികില്‍സകളും ഇവിടെ ചെയ്യാന്‍ സാധിക്കും. ആസ്റര്‍ മെഡ്സിറ്റിയിലെ പ്രവാസി സേവനം ജിസിസി രാജ്യങ്ങളിലും, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും നിന്നുമുള്ളവര്‍ക്ക് 24 മണിക്കൂറും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

കൂടാതെ ഹെല്‍പ്പ്ലൈനിലൂടെയും, ഇമെയിലിലൂടെയും ബന്ധപ്പെട്ട് രോഗ വിവരങ്ങള്‍ അറിയിച്ച് ചികില്‍സാ വിധികളും അഭിപ്രായങ്ങളും നേടാം. രോഗിക്കും ഡോക്ടര്‍ക്കുമിടയില്‍ ഫലപ്രദമായ ലെയ്സണ്‍ എന്‍ആര്‍ഐ സര്‍വീസിലൂടെ ലഭ്യമാക്കാം. ആസ്റര്‍ മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ സെന്ററില്‍ ചികില്‍സാ ക്രമീകരണം, യാത്ര, താമസം തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള സേവനവും ലഭിക്കും. ഇതിനായി ഒരു വിദഗ്ധ സംഘമാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍: 04846699900, ഇമെയില്‍: ിൃശ@ാറവലമഹവേരമൃല.രീാ സംവിധാനവും ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.