• Logo

Allied Publications

Europe
സെന്‍ട്രല്‍ മാഞ്ചസ്ററില്‍ പുത്തന്‍പുരയ്ക്കല്‍ അച്ചന്റെ ധ്യാനം രണ്ടാം ദിവസത്തിലേക്ക്
Share
മാഞ്ചസ്റര്‍: തന്റെ സ്വത്സിദ്ധമായ ശൈലിയിലും ലളിതമായ ഭാഷയിലും ജനലക്ഷങ്ങളുടെ ഇടയില്‍ ദൈവ വചന പ്രഘോഷണം നടത്തി വരുന്ന ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം രണ്ടാം ദിവസത്തിലേക്ക്

സെന്‍ട്രല്‍ മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോംഗ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തിലാണ് ധ്യാനം നടക്കുന്നത്.

വെള്ളി രാവിലെ 10ന് ആരഭിച്ച ധ്യാനത്തില്‍ മാഞ്ചസ്ററിലും പരിസര പ്രദേശങ്ങളിലും ഉള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

കുട്ടികള്‍ക്കായി പ്രത്യേക ബൈബിള്‍ ക്ളാസുകള്‍ സങ്കടിപ്പിച്ചിരുന്നു. ധ്യാനത്തില്‍ പങ്കെടുക്കുന്നവരുടെ സൌകര്യാര്‍ഥം ഉച്ചഭഷണം, കുഞ്ഞുങ്ങളുമായി എത്തുന്നവര്‍ക്കായി ഇഹീലെറ ഇശൃരൌശലേ ഠഢ യിലൂടെ പ്രസംഗം കാണാന്‍ സൌകര്യത്തോടെ ഉള്ള പ്രത്യേക ബേബി ളൃശലിറഹ്യ റൂമുകള്‍ അടക്കം ഉള്ള അതിവിപുലമായ ക്രമീകരണങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് തൈക്കൂട്ടത്തില്‍ 07927457048, അനില്‍ അധികാരം 07912411072, ജോര്‍ജ് മാത്യു 07525628006.

പള്ളിയുടെ വിലാസം: ജീൃഹേമിറ ഇൃലരെലി, ങമിരവലലൃെേ, ങ13 0ആഡ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.